“നിന്റെ അണ്ടിയെക്കാൾ വലിപ്പം എന്തായാലും എന്റെ മു ലകൾക്ക് ഉണ്ട്” 😂 സൈസ് ചോദിച്ചവനെ കണ്ടം വഴി ഓടിച്ച് താരം 👉

ചലച്ചിത്ര രംഗത്ത് അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപോലെ അറിയപ്പെടുന്ന താരമാണ് യാഷിക ആനന്ദ്. ഗ്ലാമറസ് വേഷങ്ങളിൽ പ്രത്യക്ഷപ്പെടാനും അതിലൂടെ തന്നെ ഒരുപാട് ആരാധകരെ നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നതിനു മുമ്പ്
ഇൻസ്റ്റാഗ്രാം മോഡലായിരുന്നു താരം.

മോഡൽ രംഗത്ത് തിളങ്ങിയതിന് ശേഷം സിനിമ മേഖലയിലേക്ക് കടന്നു വന്നതിൽ പിന്നെ മോഡലിംഗ് രംഗത്തും ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും ഒരു പോലെ തന്റെ കഴിവുകൾ പ്രകടിപ്പിക്കാനും കയ്യടി വാങ്ങാനും താരത്തിന് സാധിച്ചു. ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യവുമായി തന്നെയാണ് താരം അസൂയാവഹമായ ആരാധക പിന്തുണ നേടിയത്. വെറും 21 വയസ്സ് മാത്രം പ്രായമുള്ള താരത്തിനെ 23 ലക്ഷം പേരാണ് ഇൻസ്റ്റഗ്രാമിലൂടെ മാത്രം ഫോളോ ചെയ്യുന്നത്.

അതുകൊണ്ട് തന്നെയാണ് ഫോട്ടോകളും വിശേഷങ്ങളും എപ്പോഴും നിമിഷ നേരം കൊണ്ട് വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുന്നത്. സിനിമകൾക്ക്  പുറമേ സീരിയൽ താരം അഭിനയിച്ചിട്ടുണ്ട് അതുകൊണ്ട് ബിഗ് സ്ക്രീനിലെ പോലെ തന്നെ മിനിസ്‌ക്രീൻ പ്രേക്ഷകരെയും കയ്യിലെടുക്കാൻ താരത്തിന് സാധിച്ചു.  സൺ ടിവി യിലെ മായ എന്ന സീരിയലിലെ അഭിനവും പ്രശംസനീയമായിരുന്നു.  ഓരോ കഥാപാത്രത്തെയും പ്രേക്ഷകർ സ്വീകരിക്കുകയും നിറഞ്ഞ കൈയ്യടി ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ഓരോ പരമ്പരകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയാണ് താരത്തിന് വർദ്ധിപ്പിക്കാൻ സാധിച്ചത്. കാവലായി വേണ്ടും എന്ന സിനിമയായിരുന്നു താരത്തിന്റെ ആദ്യ സിനിമ. ഈ വിജയം വലിയൊരു ഭാഗ്യം ആയിരുന്നു. താരം ആദ്യം പ്രത്യക്ഷപ്പെട്ടത് തന്നെ വലിയ വിജയകരമായ സിനിമ ആയതുകൊണ്ട്  ഒരുപാട് മികച്ച പ്രൊജക്റ്റ് കളിലേക്കും ക്ഷണം ലഭിക്കാൻ കാരണമായി. സൂപ്പർ ഹിറ്റ് തമിഴ് സിനിമ ദ്രുവങ്ങൾ 16 ലും താരം ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തു.

മറ്റൊരു ശ്രദ്ധേയമായ സിനിമ ഇരുട്ട് അരയിൽ മുരുട്ടു കുത്തു ആണ്. വളരെ മികച്ച രീതിയിൽ ആണ് ഇതിലെ കഥാപാത്രത്തെ താരം അവതരിപ്പിച്ചത്. താരത്തിന് വലിയ ആരാധകർ വൃന്തത്തെ നേടിക്കൊടുത്തതും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ താരത്തിന് ഫോളോവേഴ്സ് ഏറെയായതിനും ഈ സിനിമയിലെ അഭിനയത്തിലൂടെ ആണ്. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന് അസൂയാവഹമായ പിന്തുണയുണ്ട്.

കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ താരം ഒരു ക്വസ്റ്റ്യൻ ആൻഡ് ആൻസർ സെഷൻ നടത്തിയിരുന്നു. അതിൽ വന്ന ഒരു ചോദ്യവും താരം അതിന് നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. നിങ്ങളുടെ മു ലയുടെ സൈസ് എത്രയാണ് എന്നായിരുന്നു ചോദ്യം. ഇത്തരത്തിലുള്ള ഞരമ്പൻ ചോദ്യങ്ങൾ ഏത് അഭിനേത്രികളിൽ ക്വസ്റ്റ്യൻ ആൻഡ് ആൻസർ സ്റ്റേഷനിൽ വന്നാലും ഉണ്ടാകാറുണ്ട്.

ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടിയാണ് താരം നൽകിയത് എന്നത് കൊണ്ടാണ് ഈ വിഷയം ഇത്രത്തോളം പ്രചരിക്കപ്പെട്ടത്. എന്തായാലും നിങ്ങളുടെ അണ്ടിയെക്കാൾ വലിപ്പം ഉണ്ട് എന്നായിരുന്നു താരം നൽകിയ മറുപടി. ഇത്തരത്തിൽ ഞരമ്പൻ കമന്റിടുന്നവർക്ക് മൊത്തത്തിലുള്ള അടിയാണ് താരത്തിന്റെ മറുപടി. ഇത്തരത്തിൽ ഞരമ്പ് ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് എല്ലാവർക്കും മുഖത്ത് അടിച്ച രൂപത്തിലുള്ള മറുപടിയാണ് താരം നൽകിയത്.

Yashika
Yashika
Yashika
Yashika

Be the first to comment

Leave a Reply

Your email address will not be published.


*