മോഹിപ്പിക്കുന്ന സൗന്ദര്യവുമായി ഫാഷൻ മോഡൽ ഫോട്ടോകൾ പൊളി….🥰🔥

സമൂഹ മാധ്യമങ്ങൾ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. മുൻപത്തെതിനെ അപേക്ഷിച്ച് കൂടുതലായി ഫോട്ടോഷൂട്ടുകൾ പുറത്തുവരാൻ തുടങ്ങിയത് ഈ കോവിഡ് കാലവുമായി ബന്ധപ്പെട്ടാണ് എന്ന് പറഞ്ഞാൽ തെറ്റാവില്ല. ഫോട്ടോഷൂട്ടുകളിലൂടെ മാത്രം സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയവരും ഇന്ന് ഉണ്ടായി.

ടിക്ടോക് എന്ന ആപ്ലിക്കേഷൻ ആയിരുന്നു സാധാരണക്കാർക്കിടയിൽ പോലും വളരെ കൂടുതൽ പ്രചാരത്തിൽ ഇരിക്കുകയും സ്വന്തം കഴിവുകൾ ലോകത്തിനു പ്രകടിപ്പിക്കാനുള്ള വലിയ പ്ലാറ്റ്ഫോം ആവുകയും ചെയ്തത് പക്ഷേ കുറച്ചു കാലത്തിനു ശേഷം ചില സാങ്കേതിക കാരണങ്ങളാൽ ഇന്ത്യ ഒട്ടാകെ ടിടോക് നിരോധിക്കപ്പെട്ടു.

tik tok ഇൽ സ്റ്റാർ ആയിരുന്നവർക്കെല്ലാം വലിയ ഒരു അടിയായിരുന്നു അത്. ടിക്ടോക് നിരോധിക്കപ്പെട്ടപ്പോൾ ഇൻസ്റ്റാഗ്രാം റീൽസിലൂടെയും മറ്റും കഴിവുകൾ പലരും പ്രകടിപ്പിക്കുവാൻ തുടങ്ങി. അങ്ങനെയാണ് ഫോട്ടോഷൂട്ട് കളിലൂടെ ലോകമറിയുന്ന സെലിബ്രേറ്റികൾ ഉണ്ടാവാനുള്ള സാഹചര്യം ഒരുങ്ങിയത്. ടിക് ടോക് സ്റ്റാർ എന്ന തന്നെ പലരും അറിയപ്പെടാൻ തുടങ്ങി.

ഇപ്പോൾ വ്യത്യസ്തങ്ങളായ ഫോട്ടോഷൂട്ട് കളിലൂടെയും മറ്റും ലോകമറിയുന്ന താരങ്ങൾ ഉണ്ടാവുകയും ബിഗ് സ്ക്രീനിലേക്കും മിനിസ്ക്രീനിലേക്കും തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിൽ ഒരുപാട് ആളുകളാണ് സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയത്. 2021ലെ ഡൈഡം മിസ്സ്‌ മഹാരാഷ്ട്ര നേടിയ സ്രഷ്ടി ബെന്നാട്ടിയും തരത്തിലൊരു മോഡലാണ്.

താരം അറിയപ്പെടുന്ന ഫാഷൻ മോഡലും ഇൻസ്റ്റാഗ്രാം സ്റ്റാറും സോഷ്യൽ മീഡിയ സെലിബ്രേറ്റിയുമൊക്കെയാണ്. അസൂയാവഹമായ ആരാധക പിന്തുണയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. താരം പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം ആളുകളെ ആകർഷിക്കുന്നതാണ് എന്ന് മനസ്സിലാക്കാൻ ഇൻസ്റ്റാഗ്രാം വാൾ നോക്കിയാൽ മാത്രം മതിയാകും.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് മോഹിപ്പിക്കുന്ന സൗന്ദര്യം പ്രകടമാക്കുന്ന തരത്തിലുള്ള ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ട് ആണ്. ലക്ഷക്കണക്കിനാളുകൾ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്ന കാലത്തിന്റെ പങ്കുവെച്ച് ഫോട്ടോകളെല്ലാം നിമിഷങ്ങൾക്കുള്ളിൽ വൈറൽ ആവുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. പതിവുപോലെ ഇപ്പോൾ താരം പങ്കുവെച്ച് ഫോട്ടോകളും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നാകെ തരംഗം സൃഷ്ടിച്ചിരിക്കുന്നു.

Srushti
Srushti
Srushti
Srushti

Be the first to comment

Leave a Reply

Your email address will not be published.


*