ചില അഭിനേതാക്കൾ ചുംബന രംഗങ്ങളെ ബലാ ത്സംഗ രംഗങ്ങളാക്കി മാറ്റുന്നു… പലരും ആ സമയം മാറില്‍ കയറി അമര്‍ത്തും… തുറന്നു പറഞ്ഞ് സോനാക്ഷി സിൻഹ….

ഒരു സമയത്ത് ബോളിവുഡ് സിനിമയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായിരുന്നു സൊണാക്ഷി സിൻഹ. താരം ഇപ്പോഴും സിനിമയിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. അഭിനയപ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങളെയും, റൊമാന്റിക് വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്നതിൽ താരത്തിന്റ കഴിവ് അപാരമാണ്.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. രാഷ്ട്രീയ പരമായ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് താരം പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. 2010 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം പിന്നീടങ്ങോട്ട് ഹിന്ദി സിനിമയിൽ സജീവസാന്നിധ്യമായി നിലകൊണ്ടു.

സോഷ്യൽമീഡിയയിലും താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്ന. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ആരാധകരുമായി തന്റെ വിശേഷങ്ങൾ താരം സാധാരണയായി പങ്കുവയ്ക്കാറുണ്ട്. തന്റെ ജീവിത അനുഭവങ്ങളും സിനിമ വിശേഷങ്ങളും ആരാധകരുമായി സോഷ്യൽ മീഡിയയിൽ അറിയിക്കാറുണ്ട്.

താരം ഈയടുത്തായി തന്റെ സിനിമ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങൾ തുറന്നു പറയുകയുണ്ടായി. താരത്തിന്റെ വാക്കുകൾ കേട്ട് അത്ഭുതപ്പെട്ട് ഇരിക്കുകയാണ് ആരാധകലോകം. ഇന്ത്യയിലെന്നല്ല ലോകമെമ്പാടും കോളിളക്കം സൃഷ്ടിച്ച മി ടു പരിപാടിയിൽ ഒരുപാട് സെലിബ്രിറ്റികൾ അവരുടെ ജീവിതത്തിലുണ്ടായ മോശമായ അനുഭവങ്ങൾ തുറന്നു പറയുകയുണ്ടായിരുന്നു.

ഇതേ പോലെയാണ് സോനാക്ഷി സിൻഹ തന്റെ അനുഭവം തുറന്നുപറഞ്ഞത്. താരം പറഞ്ഞ വാക്കുകളുടെ ചുരുക്കം ഇങ്ങനെ.
” നടിമാർ ഒരുപാട് മുമ്പ് തന്നെ ഒരുങ്ങി സെറ്റിൽ വന്നു അവരുടെ രംഗങ്ങൾ അഭിനയിക്കാൻ വേണ്ടി മണിക്കൂറുകളോളം സൂപ്പർസ്റ്റാറുകൾക്ക് വേണ്ടി കാത്തിരിക്കേണ്ടി വരുന്നുണ്ട്. അവരാണെങ്കിലോ കുളിക്കാതെയും കള്ളിന്റെ മണവും ആയാണ് സെറ്റിലേക്ക് കടന്നുവരുന്നത്.”

“ഒന്നിച്ച് അഭിനയിക്കുന്ന നായികമാരെ മുതലെടുക്കാൻ ഒട്ടുമിക്ക എല്ലാ സൂപ്പർസ്റ്റാറുകളും ശ്രമിക്കാറുണ്ട്. റൊമാന്റിക് രംഗങ്ങൾ അഭിനയിക്കുന്ന സമയത്ത് നെഞ്ചിൽ അമർത്താനും കൂടുതൽ ഇഴകി ചേരാനും അവർ ശ്രമിക്കുകയാണ്. അവിടെ കൂടെ അഭിനയിക്കുന്ന നടിമാർക്ക് ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്”
എന്ന് താരം കൂട്ടിച്ചേർത്തു.
ദബാങ്ക് എന്ന ഹിന്ദി സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം മുപ്പതിൽ കൂടുതൽ സിനിമകളിൽ പ്രത്യക്ഷപ്പെടുകയും കൂടാതെ തമിഴ് ഭാഷയിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

Sonakshi
Sonakshi
Sonakshi
Sonakshi

Be the first to comment

Leave a Reply

Your email address will not be published.


*