തന്റെ മാറിടം വലുതാണെന്ന് പറയുന്നവർക്കായ് ഇതാ കണ്ടോളു..! വീഡിയോയിലൂടെ മറുപടി നൽകി കനിഹ 👉

ഒന്നിലധികം ഭാഷകളിൽ അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി ആരാധകവൃന്ദത്തെ നേടുവാൻ മാത്രം അഭിനയ വൈഭവം കാഴ്ച വെക്കുകയും ചെയ്ത അഭിനേത്രിയാണ് കനിഹ. മലയാളം തമിഴ് കന്നഡ തെലുങ്ക് ഭാഷകളിലാണ് താരം ഇതിനോടകം അഭിനയിച്ചത്. വളരെ മികച്ച അഭിനയ വൈഭവം താരം ഓരോ കഥാപാത്രങ്ങളിലുടെയും പ്രേക്ഷകർക്ക് സമ്മാനിക്കുന്നു.

ഏതു വേഷവും നിഷ്പ്രയാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ മലയാളത്തിനു പുറമേ മറ്റു ഭാഷകളിലും താരത്തിന് ഒരുപാട് സിനിമകൾ ലഭിക്കുന്നുണ്ട് വിജയകരമായ സിനിമകൾ ഒരുപാട് സിനിമകളുടെ ഭാഗമാവാൻ ഇതിനോടകം തന്നെ താരത്തിന് സാധിച്ചതും താരം പ്രകടിപ്പിച്ച അഭിനയ മികവു കൊണ്ടാണ്.

മലയാളത്തിലെ മുൻനിര നായകന്മാരുടെ സൂപ്പർസ്റ്റാറുകളുടെ കൂടെയും എല്ലാം താരത്തിന് അഭിനയിക്കാൻ ഇതിനോടകം അവസരം ലഭിച്ചിട്ടുണ്ട് അവരോടുകൂടെ എല്ലാം കട്ടക്ക് അഭിനയിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെയാണ് ഓരോ കഥാപാത്രത്തിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെ നേടാൻ സാധിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ് താരം നിരന്തരമായി തന്നെ ഫോട്ടോകളും വീഡിയോകളും കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളും എല്ലാം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട് സമൂഹമാധ്യമങ്ങളിൽ എല്ലാം താരത്തിന് നിരവധി സജീവമായ ഫോളോവേഴ്സ് ഉണ്ടായതുകൊണ്ട് തന്നെ താരത്തിന്റെ വാക്കുകൾ പോലും വൈറൽ ആവാറുണ്ട്.

താരത്തിന്റെ പുതിയ വീഡിയോ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. തന്റെ ശരീരത്തെ കീറിമുറിക്കുന്ന തരത്തിൽ ബോഡി ഷൈമിങ്ങിന് താരം ഇരയായിട്ടുണ്ട് എന്നും തന്നെ മാറിടത്തിന് വലിപ്പം കൂടുതലാണ് എന്ന് പറഞ്ഞവർ പോലുമുണ്ടെന്ന് താരം വീഡിയോയിൽ സൂചിപ്പിക്കുന്നുണ്ട്. എത്ര നല്ല ഫോട്ടോകൾ പോസ്റ്റ് ചെയ്താലും മോശപ്പെട്ട കമന്റുകൾ എഴുതാനും പറയാനും പ്രചരിപ്പിക്കാനും ആളുകൾ ഉള്ള കാലഘട്ടത്തിലാണ് താരം ഇങ്ങനെ ഒരു വീഡിയോ പുറത്തുവിടുന്നത്.

മോശപ്പെട്ട കമന്റ് ചെയ്യുന്നവരോടെല്ലാം സ്റ്റോപ്പ് പറഞ്ഞ് സന്തോഷമായി സ്വന്തം ജീവിതം മുന്നോട്ടു നയിക്കുകയാണ് വേണ്ടത് എന്നാണ് താരം വീഡിയോയിലൂടെ പങ്കുവെച്ചത്. മറ്റുള്ളവരുടെ വാക്കുകൾക്ക് ചെവി കൊടുത്താൽ സന്തോഷകരമായ ജീവിതം നയിക്കാൻ സാധിക്കില്ല എന്ന് തന്നെയാണ് താരം പങ്കുവെച്ചതിന്റെ സാരം. സദാചാരവാദികൾക്ക് എല്ലാം കുറിക്കു കൊള്ളുന്ന ഒരു മറുപടി തന്നെയാണ് ഇത്.

Kaniha
Kaniha
Kaniha
Kaniha

Be the first to comment

Leave a Reply

Your email address will not be published.


*