

സോഷ്യൽ മീഡിയ ഫോട്ടോഷൂട്ട് കളുടെ കലവറ ആയി മാറിയിരിക്കുന്നു. സമൂഹമാധ്യമങ്ങളിലെ വ്യത്യസ്ത ആപ്ലിക്കേഷനുകൾ തുറന്നു കഴിഞ്ഞാൽ നമുക്ക് കാണാൻ സാധിക്കുന്നത് വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ്. നന്മ നിറഞ്ഞ നല്ല ഫോട്ടോഷൂട്ടുകൾ മുതൽ ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകൾ വരെ നമുക്ക് കാണാൻ സാധിക്കും.



സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ സെലിബ്രിറ്റികൾ മുതൽ മോഡലിംഗ് രംഗത്ത് സജീവമായി നിലകൊള്ളുന്ന പല മോഡലുകളും ഇപ്പോൾ ഫോട്ടോഷൂട്ട് തിരക്കിലാണ്. കൊറോണ സമയത്താണ് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ കൂടുതൽ സോഷ്യൽ മീഡിയയിൽ പ്രചാരത്തിൽ വന്നത്.



സിനിമയും സീരിയലും താൽക്കാലികമായി വിട്ടു നിന്ന സമയത്ത് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നത്. ഒരുപാട് പേര് വെറൈറ്റി ഫോട്ടോഷൂട്ടുകൾ ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. പലതും സമൂഹമാധ്യമങ്ങളിൽ ക്ലിക്ക് ആയി വൈറൽ ആവുകയും ചെയ്തു. പിന്നീടങ്ങോട്ട് ഫോട്ടോഷൂട്ട് കളുടെ തിരക്കായിരുന്നു സോഷ്യൽ മീഡിയയിൽ.



ഏതൊക്കെ രീതിയിൽ ആണ് ഫോട്ടോഷൂട്ടുകൾ പുറത്തു വരുന്നത് എന്ന് പോലും പ്രവചിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു. വൈറൽ ആവുക എന്ന ലക്ഷ്യമാണ് എല്ലാവരുടെതും. അതിനു വേണ്ടി ഏതറ്റം വരെ പോകാനും ഇവർ തയ്യാറാകുന്നുണ്ട്. ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലും പ്രചാരത്തിൽ വരുന്നത്.



ഓരോ ഫോട്ടോഷൂട്ടുകൾ വ്യത്യസ്തരീതിയിലാണ് പുറത്തുവരുന്നത്. വസ്ത്രധാരണ ആണ് ഏറ്റവും വലിയ ഹൈലൈറ്റ്. ഉർഫി ജാവേദ് പോലോത്ത സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ധരിക്കുന്ന വസ്ത്രങ്ങൾക്ക് പ്രത്യേക ഫാൻ ബേസ് തന്നെയുണ്ട് എന്ന് വേണം പറയാൻ. ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് ജസ്ലീൻ ഷഹനായി.



സോഷ്യൽ മീഡിയ താരമായി തിളങ്ങുന്ന താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഗ്ലാമർ ഫോട്ടോകൾ ആണ് കൂടുതലും. ഇപ്പോൾ താരം പങ്കുവെച്ച് ഒരു ഫോട്ടോയും അതിനു താരം നൽകിയ ക്യാപ്ഷനും ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്.



ഒരു പെണ്ണിന് തനാഗ്രഹിക്കുന്നത് ധരിക്കാൻ പറ്റുന്നെങ്കിൽ, അവളെ ദൈവം അനുഗ്രഹിച്ചിരിക്കുന്നു.
എന്നാ ക്യാപ്ഷൻ നൽകിയാണ് താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ തന്റെ ഇഷ്ട ഫോട്ടോ പങ്കുവെച്ചത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.






Leave a Reply