

നിലവിൽ ബോളിവുഡ് സിനിമയിലെ മിന്നും താരമാണ് ജാൻവി കപൂർ. 2018 ൽ അഭിനയജീവിതം ആരംഭിച്ച തരത്തിന് ചുരുങ്ങിയ കാലയളവിൽ ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ സാധിച്ചു. 2018ൽ പുറത്തിറങ്ങിയ ദടക് എന്ന റൊമാന്റിക് ഹിന്ദി സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.



അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. സൈറട്ട് എന്ന മറാത്തി സിനിമയുടെ ഹിന്ദി റീമേക്ക് ആയിരുന്നു ദടക്ക്. ഈ സിനിമയിലെ അഭിനയത്തിന് തന്നെ മികച്ച തുടക്കക്കാരിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു. ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് താരം.



സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഒരു സമയത്ത് ബോളിവുഡ് സിനിമ അടക്കി ഭരിച്ചിരുന്ന ശ്രീദേവി എന്ന മഹാ നടിയുടെയും ബോണി കപൂറിന്റെയും മകളാണ് ജാൻവി. പക്ഷേ തന്റെ കഴിവ് കൊണ്ട് ആണ് സിനിമാ ലോകത്ത് പിടിച്ചു നിൽക്കാൻ താരത്തിന് സാധിച്ചത്.



അത്രത്തോളം മികവ് താരം ആദ്യ സിനിമയിലെ വേഷത്തിൽ പ്രകടിപ്പിച്ചു. ഗുഞ്ചൻ സക്സേന ദി കാർഗിൽ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് താരം ബോളിവുഡിൽ അറിയപ്പെട്ട നടിയായി മാറിയത്. റൂഹി എന്ന സിനിമയിലെ ടൈറ്റിൽ കാരക്ടർ അവതരിപ്പിച്ചത് പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കാൻ സഹായിച്ചിട്ടുണ്ട്.



തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ് ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.



കൂടുതൽ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ ഉള്ള ഫോട്ടോകൾ ആണ് താരം പങ്ക് വെക്കറുള്ളത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ മേക്കോവറുകൾ കാണാറുണ്ട്. താരം പങ്കുവെച്ച ഫോട്ടോകളിലും അത്തരം ഒരു മേക്കോവർ ആണ് കാണുന്നത്. ഇപ്പോൾ താരത്തിന് വന്ന മാറ്റമാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. വെറും നാലു വർഷത്തിൽ ഉണ്ടായ മാറ്റമാണ് എന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.






Leave a Reply