റൊമാന്റിക് സിനിമയിലെ നായികയുടെ കിടിലൻ ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു…

കുറച്ചു ദിവസങ്ങൾക്കു മുമ്പ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ സിനിമ ട്രെയിലർ ആയിരുന്നു റൊമാന്റിക്. സൗത്ത് ഇന്ത്യൻ സിനിമയിൽ ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ ഏറ്റവും ബോൾഡ് ട്രെയിലർ ആയിരുന്നു റൊമാന്റിക് സിനിമയുടേത്. പിന്നീട് ഈ തെലുങ്ക് സിനിമ തിയേറ്ററുകളിൽ വിജയകരമായി പുറത്തുവരികയും ചെയ്തു.

ഇതിലെ ഗാനങ്ങളും ട്രെയിലറും ടീസറും ഒക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി. നായികയുടെ കിടിലൻ ബോൾഡ് പ്രെസെൻസ് തന്നെയായിരുന്നു ടീസറിന്റെയും ട്രെയിലരിന്റെയും ഗാനങ്ങളുടെയും ഹൈലൈറ്റ്. പൂരി ജഗന്നാഥ നിർമ്മിച്ച സിനിമയിൽ മകൻ ആകാശ് പൂരി ആയിരുന്നു നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്.

ഇതിൽ നായികയായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരമാണ് കേറ്റിക്ക ശർമ. ഇതുവരെ പ്രത്യക്ഷപ്പെട്ടത് കേവലം രണ്ട് സിനിമയിലാണെങ്കിലും 2 സിനിമയിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ഏവരെയും ഞെട്ടിപ്പിക്കുന്ന ബോൾഡ് പ്രസൻസ് ആയിരുന്നു രണ്ടു സിനിമകളിലും താരം കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ സൗത്ത് ഇന്ത്യൻ സിനിമാലോകത്ത് താരം പെട്ടെന്ന് ഉയരുകയും ചെയ്തു.

സോഷ്യൽമീഡിയയിലും സജീവ സാന്നിധ്യമായി നിലകൊള്ളുന്ന താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. ഇൻസ്റ്റാഗ്രാമിൽ മാത്രം 18 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കിടിലൻ ബോർഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

റൊമാന്റിക് എന്ന സിനിമയിലൂടെയാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്. മികച്ച ഹോട്ട് ശേഷമാണ് താരം ഈ സിനിമയിൽ കാഴ്ചവെച്ചത്. നാഗ ശൗര്യ നായകനായി പുറത്തിറങ്ങിയ ലക്ഷ്യ എന്ന സിനിമയിലും താരം ബോൾഡ് വേഷം കൈകാര്യം ചെയ്തു. തെലുങ്കു സിനിമ ഇൻഡസ്ട്രിയൽ വളർന്നുവരുന്ന താരമാണ് കേറ്റിക്ക.

Ketika
Ketika
Ketika
Ketika
Ketika

Be the first to comment

Leave a Reply

Your email address will not be published.


*