താൻ എന്തു മുസ്ലിമാണ്? അമീർഖാന്റെ മകളുടെ ബിക്കിനി ഫോട്ടോ വൈറലായതിനു പിന്നാലെ സദാചാര കമന്റുകളുടെ ചാകര….

സിനിമ മേഖലയിൽ മികച്ച അഭിനയം കാഴ്ചവെക്കുന്നവരെ പ്രേക്ഷകർ എന്നും ഓർത്തിരിക്കും. താരങ്ങളോടുള്ളതു പോലെ തന്നെ സ്നേഹവും ഇഷ്ടവും പ്രേക്ഷകർ മക്കളോടും പ്രകടിപ്പിക്കാറുണ്ട്. പ്രശസ്ത ബോളിവുഡ് താരം അമീർ ഖാന്റെ മകൾ ഐറാ ഖാന്‍ അത്തരമൊരു താര സുന്ദരിയാണ്. അമീർ ഖാന്റെ ആദ്യ ഭാര്യയിലുള്ള മകളാണ് ഐറ.

സിനിമ മേഖലയിൽ ഇല്ലെങ്കിലും താരത്തോട് പ്രേക്ഷകർക്ക് വലിയ ഇഷ്ടമുണ്ട് എന്നുള്ളതിന് സൂചനയായി താരം പങ്കുവെക്കുന്ന വിശേഷങ്ങളും ഫോട്ടോകളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ എറ്റെടുക്കാറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവെക്കുന്ന താര പുത്രിയുടെ പുതിയ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ താരം ഇതിനു മുൻപും അപ്ലോഡ് ചെയ്തിട്ടുണ്ട് എങ്കിലും ഇപ്പോൾ താരം പങ്കുവെച്ച ഗ്ലാമറസ് ലുക്കിൽ ബിക്കിനിയിലുള്ള ഫോട്ടകൾ   സോഷ്യൽ മീഡിയ ഭരിച്ചു കൊണ്ടിരിക്കുകയാണ്. ബിക്കിനിയിലുള്ള താര പുത്രിയുടെ ഫോട്ടോ കണ്ട് കണ്ണു തള്ളിയിരിക്കുകയാണ് ആരാധകർ. സ്വിമ്മിംഗ് പൂളിൽ നീരാടുന്ന താര പുത്രിയുടെ ഫോട്ടോകൾ നിമിഷ നേരം കൊണ്ട് വൈറലായിരിക്കുകയാണ്.

താരം ഫോട്ടോക്ക് കൊടുത്ത ക്യാപ്ഷൻ ഇങ്ങനെയാണ്. I have a lot to do. In terms of social media commitments and non-time-bound-but-sooner-the-better-commitments. But sometines you need a break. For yourself. And first you need to fullfill your commitments to yourself. And now Im back to work. Thanks for waiting.

പ്രതിബദ്ധതകൾ നിറവേറ്റി, സമയം കണ്ടെത്തി ജോലിയിലേക്ക് തിരിച്ചെത്തി എന്നാണ് താരം ഇതിലൂടെ സൂചിപ്പിക്കുന്നത്. അഭിനയത്തോട് വലിയ താല്പര്യം ഇല്ലാ എന്നും സംവിധാനം ചെയ്യുന്നതാണ് കൂടുതൽ ഇഷ്ടം എന്ന് താരം നേരത്തെ തുറന്നു പറഞ്ഞിരുന്നു. എന്തായാലും താരപുത്രിയുടെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളെ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

ഇറയുടെ ഫോട്ടോക്ക് താഴെ സദാചാരവാദികളുടെ കമന്റുകളും ലഭിച്ചിട്ടുണ്ട്. എത്ര നല്ല ഫോട്ടോകൾ പോസ്റ്റ് ചെയ്താലും മോശം കമന്റുകൾ എഴുതാൻ ആളുകൾ ഉള്ളിടത്ത് ബിക്കിനി ഫോട്ടോകൾക്ക് സദാചാര കമന്റുകൾ വരുന്നതിൽ അത്ഭുതമൊന്നുമില്ല. “ഇറാ ഖാൻ എന്ന പേര് മാറ്റിക്കൂടെ? ” “താൻ എന്തു മുസ്ലിമാണ്? ചുരുങ്ങിയത് നീ ഖാൻ ഫാമിലിയിൽ പെട്ട ആളല്ലേ? “തന്റെ സംസ്കാരം എവിടെ പോയി “ തുടങ്ങിയ കമന്റുകൾ ആണ് സദാചാരവാദികൾ രേഖപ്പെടുത്തുന്നത്.

Ira
Ira
Ira
Ira
Ira

Be the first to comment

Leave a Reply

Your email address will not be published.


*