ഈ വേഷത്തിൽ കനിഹ യാണോ പൂനം ബജ്‌വ യാണോ പൊളി 😍🔥 നിങ്ങൾ പറയു 👉

ഓരോ സിനിമയുടെ വിജയത്തിലും ആ സിനിമയിലെ ഓരോ ഘടകങ്ങൾ പൂർണ്ണമായും സ്വാധീനം ചെലുത്തുന്നുണ്ട് എന്നതിൽ യാതൊരു സംശയവുമില്ല. ക്യാമറ ബാഗ്രൗണ്ട് മ്യൂസിക് സംവിധാനം തുടങ്ങി അഭിനേതാക്കളുടെ പ്രകടനം വരെ എല്ലാ മേഖലയിലും പരിപൂർണത കൈവരിച്ചാൽ മാത്രമേ ഒരു സിനിമ പൂർണ്ണമായി പുറത്ത് വരികയുള്ളൂ.

അതുപോലെതന്നെ സിനിമയുടെ കോസ്റ്റ്യൂമും ഒരു പ്രധാനപ്പെട്ട ഘടകമാണ്. ചരിത്ര സിനിമകളിൽ അവർ ധരിക്കുന്ന വസ്ത്രത്തിന് വരെ അതിന്റെതായ പ്രാധാന്യമർഹിക്കുന്നുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് റിലീസ് ചെയ്ത മരക്കാർ എന്ന മോഹൻലാൽ സിനിമയിലെ കോസ്റ്റ്യൂം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി മാറിയിരുന്നു.

അതുപോലെ എല്ലാ സിനിമകളിലും കോസ്റ്റ്യൂമിനും പ്രാധാന്യം ഉണ്ട് എന്ന് പറയാതെ വയ്യ. ചില നടീനടന്മാർ ധരിക്കുമ്പോൾ മാത്രമേ ചില വസ്ത്രങ്ങൾക്ക് പരിപൂർണ്ണത ലഭിക്കുകയുള്ളൂ എന്ന് നമുക്ക് ചിലപ്പോൾ തോന്നിപ്പോകും. കാരണം ആ വേശത്തിൽ അവർ പ്രത്യക്ഷപ്പെടുമ്പോൾ അതിന്റെതായ പരിപൂർണ്ണത നമുക്ക് ദർശിക്കാൻ സാധിക്കുന്നുണ്ട്.

ഇത്തരത്തിൽ വെറൈറ്റി കോസ്റ്റ്യൂം ധരിച്ച് പ്രത്യക്ഷപ്പെട്ട രണ്ട് നടിമാരുടെ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. രാജ ഭരണ കാലഘട്ടത്തിൽ ധരിച്ചിരുന്ന വസ്ത്രം ആണ് മലയാളത്തിന്റെ പ്രിയ താരങ്ങളായ പൂനം ബജ്‌വ യും കനിഹയും ധരിച്ചിരിക്കുന്നത്. ആരാണ് ഈ വേഷത്തിൽ കൂടുതൽ സുന്ദരി എന്നാണ് ആരാധകരുടെ ചോത്യം.

മാമാങ്കം പഴശ്ശിരാജ എന്നീ രണ്ട് മമ്മൂട്ടിയുടെ ചരിത്ര സിനിമകളിലാണ് കനിഹ പ്രത്യക്ഷപ്പെട്ടത്. ഈ രണ്ടു സിനിമകളിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ശിക്കാരി വേണിസില വ്യാപാരി തുടങ്ങിയ സിനിമകളിലാണ് പൂനം ബജ്‌വ ഈ വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. പുറത്തിറങ്ങാൻ പോകുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന മലയാള ബ്രഹ്മാണ്ട സിനിമയിൽ മാതൃപ്പിള്ളി കല്യാണിക്കുട്ടി അമ്മ എന്ന കഥാപാത്രത്തെ പൂനം ബജ്‌വ അവതരിപ്പിക്കുന്നുണ്ട്.

Kaniha
Poonam
Kaniha
Poonam
Kaniha
Poonam

Be the first to comment

Leave a Reply

Your email address will not be published.


*