ബീച്ചിൽ കുളിച്ചുല്ലസിച്ച് പാർവതി നായരുടെ വീഡിയോ 🔥😍 ഇൻസ്റ്റാഗ്രാമിലൂടെ വിഡിയോ പങ്കുവെച്ച് പ്രിയ താരം…

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് പാർവതി നായർ. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീകഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളം സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം കന്നട തമിഴ് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിരിക്കുകയാണ്.

2012 ലാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. വികെ പ്രകാശ് എന്ന സംവിധായകൻ ന്റെ ജ്വല്ലറി പരസ്യത്തിൽ 2011 ൽ അഭിനയിച്ച സമയത്താണ് വികെ പ്രകാശ് തന്റെ ബ്യൂട്ടിഫുൾ എന്ന് സിനിമയിൽ അഭിനയിക്കാൻ താരത്തെ ക്ഷണിച്ചത്. പക്ഷേ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതിനാൽ താരം അവസരം നിരസിക്കുകയായിരുന്നു. മോഡലിംഗ് രംഗത്ത് സജീവമായി നിലകൊണ്ടതിന് ശേഷമാണ് താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

മോഡൽ രംഗത്ത് സജീവമായി നിലകൊള്ളുന്ന താരം സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമാണ്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ താരം അറിയപ്പെടുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് ലും താരം പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്.

ഇപ്പോൾ താരത്തിന്റെ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. തികച്ചും ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ബീച്ചിൽ അടിച്ചുപൊളിച്ച് കുളിക്കുന്ന താരത്തിന്റെ കിടിലൻ ഫോട്ടോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. കുളി വീഡിയോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്.

2012 ൽ പുറത്തിറങ്ങിയ പോപ്പിൻസ് എന്ന സിനിമയിൽ ജൂലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്തവർഷം സ്റ്റോറി കഥ എന്ന സിനിമയിലൂടെ താരം കന്നടയിലും അരങ്ങേറി. 2015 ൽ അജിത്ത് നായകനായി പുറത്തിറങ്ങിയ എന്നെ അറിന്താൽ എന്ന സിനിമയിലൂടെ താരം തമിഴിലും തന്റെ വരവ് അറിയിച്ചു. 1983 ലെ ഇന്ത്യ വേൾഡ് കപ്പ് ജയിച്ചതിനെ ആസ്പദമാക്കി പുറത്തിറങ്ങിയ 83 എന്ന സിനിമയിലൂടെ താരം ഹിന്ദിയിലും അരങ്ങേറി.

Paro
Paro
Paro
Paro
Paro
Paro

Be the first to comment

Leave a Reply

Your email address will not be published.


*