

സിനിമാ ലോകത്തെ പോലെതന്നെ ഇപ്പോൾ സീരിയൽ ലോകവും അതിവിപുലമായ അവസരങ്ങളാണ് ഓരോ അഭിനേതാക്കൾക്കും നൽകുന്നത്. സീരിയലുകളിലൂടെ മാത്രം ലക്ഷക്കണക്കിന് ആരാധകരെ നേടിയ താരങ്ങൾ അനവധിയാണ്. ഇന്ത്യൻ ടെലിവിഷൻ സീരിയലുകളിലൂടെ മാത്രം ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് നിഖിത ശർമ. ഏതു വേഷവും അനായാസം കൈകാര്യം ചെയ്യാൻ താരത്തിന് കഴിയുമെന്നതാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.



മിനി സ്ക്രീനിൽ മികച്ച അഭിനയം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്. സാഹചര്യങ്ങൾക്കനുസരിച്ച് ഉള്ള ഓരോ ഭാവ ഭേദങ്ങളും വളരെ ആത്മാർത്ഥമായും തന്മയത്വം ആയും താരത്തിന് പ്രകടിപ്പിക്കാൻ കഴിയുന്നു എന്നതും താരത്തിന്റെ വലിയ സവിശേഷത തന്നെയാണ്. ഒരുപാട് ടിവി സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട് എങ്കിലും ചില വേഷങ്ങൾ ശ്രദ്ധേയമായിരുന്നു.



‘ലൈഫ് ഒക്കെ’ എന്ന ചാനലിലെ ദോ ദിൽ ഏക് ജാൻ എന്ന സീരിയലിലെ അന്തരാ കൗൽ എന്ന കഥാപാത്രത്തിലൂടെയാണ് താരം ഇന്നും അറിയപ്പെടുന്നത്. കളർസ് ടിവിയിലെ സ്വരകിനി എന്ന സീരിയലിലെ കവിത എന്ന കഥാപാത്രവും ഒരുപാട് ആരാധകരെ നേടികൊടുത്തു. ഈ കഥാപാത്രങ്ങളിലൂടെ താരത്തിന് അസൂയാവഹമായ ജനപിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.



2008 ലെ മിസ് എയർഹോസ്റ്റസ് അക്കാദമി അവാർഡ് താരത്തിന് ലഭിച്ചതും 2012 ലെ enlighten India എന്ന മാഗസിനിലെ ജൂലൈ ഓഗസ്റ്റ് മാസത്തെ മാഗസിൻ കവർ ഫോട്ടോ താരത്തിന്റെ ആയതും എടുത്തു പറയാൻ തക്ക വലിയ നേട്ടങ്ങൾ തന്നെയാണ്. അഭിനയ മികവിന് കിടപിടിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. മികച്ച പ്രേക്ഷക പിന്തുണ ഉള്ള അഭിനേത്രി കൂടിയാണ് താരം. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ നിലവിൽ അഭിനയിച്ചത് കൊണ്ട് തന്നെയാണ് ഒരുപാട് പ്രേക്ഷകപ്രീതി താരം നേടിയത്.



സീരിയലുകൾക്ക് അപ്പുറം ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വലിയ ബ്രാന്റുകളുടെ പരസ്യങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. 20 ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഇൻസ്റ്റഗ്രാമിലൂടെ മാത്രം ഫോളോ ചെയ്യുന്നുണ്ട്. ഒരു സിനിമയിൽ പോലും താരം പ്രത്യക്ഷപ്പെടാത്ത അതുകൊണ്ടുതന്നെ താരത്തിന് ഫോളോവേഴ്സിന്റെ എണ്ണം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.



സമൂഹമാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വളരെ പെട്ടന്നാണ് പങ്കുവെക്കുന്നവയെല്ലാം തരംഗമാകാറുള്ളത്. താരം ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് നിരന്തരം പങ്കുവെക്കാറുള്ളത്. ഇപ്പോൾ പങ്കുവച്ചിരിക്കുന്നത് ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോകൾ തന്നെ. വെറും ഒരു സ്കാർഫ് ആണ് വേഷം. ആ സ്കാർഫ് സ്നേഹത്തിന്റെയും അഭിനന്ദത്തിന്റെയും ചെറിയൊരു അടയാളം ആണ് എന്നും അതിന്റെ കളർ താരത്തിന് വലിയ ഇഷ്ടമാണ് എന്നും താരം ക്യാപ്ഷൻ നൽകുകയും ചെയ്തിട്ടുണ്ട്.








Leave a Reply