പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട ദുൽഖറിന്റെ നായിക. ഫോട്ടോകൾ ഒപ്പിയെടുത്ത് ആരാധകർ 🔥😍

2017 ൽ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത മലയാളത്തിലെ യുവതാരം ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാളം ആന്തോളജി സിനിമയാണ് സോളോ. നാല് വ്യത്യസ്ത കഥകൾ പറയുന്ന സിനിമ പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യത നേടിയിരുന്നു. രണ്ടായിരത്തി പതിനേഴിൽ മലയാളത്തിലും തമിഴിലും ഒരുമിച്ച് ഇറങ്ങിയ സിനിമ പിറ്റേവർഷം തെലുങ്കിലും ഹിന്ദിയിലും ഡബ്ബിങ് ചെയ്യപ്പെട്ടു.

ഇതിലെ വേൾഡ് ഓഫ് രുദ്ര യിൽ ദുൽഖറിന്റെ നായികയെ പ്രത്യക്ഷപ്പെട്ട താരമാണ് നേഹ ശർമ. രുദ്ര രാമചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ ഈ സിനിമയിൽ അവതരിപ്പിച്ചത്. ഇതിൽ ദുൽഖറിന്റെ മുറപ്പെണ്ണ് ആയി പ്രത്യക്ഷപ്പെട്ട താരം മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ചവച്ചത്. ദുൽഖറിന് താരത്തെ അവസാനം ലഭിക്കുന്നില്ല എന്നതാണ് കഥ.

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ഒരുപാട് സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിയ്ക്കാനും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാനും താരത്തിന് കഴിഞ്ഞു. പ്രമുഖ രാഷ്ട്രീയക്കാരനായ അർജിത് ശർമയുടെ മകളാണ് നേഹ ശർമ.

സോഷ്യൽമീഡിയയിലും താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്ന. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് സമൂഹമാധ്യമങ്ങൾ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഹോട്ട് ആൻഡ് ബോർഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്.

ഇപ്പോൾ താരത്തിന്റെ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പൊതുസ്ഥലത്ത് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. പബ്ലിക് സ്ഥലത്ത് ഇങ്ങനെയൊക്കെ പ്രത്യക്ഷപ്പെടാമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

2007 ൽ രാംചരൻ നായകനായി പുറത്തിറങ്ങിയ ചിറുത എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. 2010 ൽ പുറത്തിറങ്ങിയ ക്രൂഖ് എന്ന സിനിമയിലൂടെ താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഒരു പഞ്ചാബി സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് മ്യൂസിക് വീഡിയോകളിലും, വെബ് സീരിസ് ലും താരം പ്രത്യക്ഷപ്പെട്ടു.

Neha
Neha
Neha
Neha
Neha

Be the first to comment

Leave a Reply

Your email address will not be published.


*