യേശു നിങ്ങൾക്കെല്ലാർക്കും ഒരുപാട് അനുഗ്രഹം ചൊരിയട്ടെ.. 🔥😍പ്രാർത്ഥനയുമായി താരം കാറ്റെ ശർമ…

സിനിമാ മേഖലയിലും ടെലിവിഷൻ മേഖലയിലും തിളങ്ങി നിൽക്കുന്ന താരമാണ് കാറ്റെ ശർമ. ബിരുദ പഠനത്തിനു ശേഷമാണ് താരം മോഡലിംഗ് രംഗത്തേക്ക് തിരിയുന്നത് തന്റെ കരിയർ ആരംഭിക്കുന്നത് മോഡലിംഗ് മേഖലയിലാണ് അതിനുശേഷം ടെലിവിഷൻ വാണിജ്യ പരസ്യങ്ങളിലും പ്രിന്റ് ഷൂട്ടുകളിലും താരം പ്രത്യക്ഷപ്പെട്ടു. അതിനു ശേഷമാണ് താരം അഭിനയ മേഖലയിൽ കരിയർ ആരംഭിക്കുന്നത്.

താരത്തിന്റെ ആദ്യ സിനിമ ഹിന്ദി ഭാഷയിൽ പുറത്തിറങ്ങിയ ദ മാജിക് ലവ് സാഗ ആണ്. അതിനുശേഷം താരം കസം തെരെ പ്യാർ കി എന്ന ടിവി സീരിയലിലും അഭിനയിച്ചു തുടങ്ങി. സ്റ്റാർ പ്ലസ് ടിവി സംപ്രേക്ഷണം ചെയ്യുന്ന മാ ദുർഗ എന്ന പരമ്പരയിലും  പത്മാവത് ശ്രീകൃഷ്ണ എന്ന പരമ്പരയിലും താരത്തിന് വേഷം ശ്രദ്ധേയമായിരുന്നു.

സൗന്ദര്യം മത്സരങ്ങളിലെ മികവും അഭിനയ മികവിനോട് ചേർത്ത് വായിക്കേണ്ടത് തന്നെയാണ്. 2016ലെ  മിസ് പൂനെ ഓൺലൈൻ, മിസ് ഇന്ത്യാ സെൽഫി ക്വീൻ എന്നീ മത്സരങ്ങളിൽ എല്ലാം വിജയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2016ലെ ബെസ്റ്റ് ഷോർട്ട് ഫിലിം അവാർഡ് നേടിയ ബീയിങ് സൈക്കോ എന്ന ഷോർട്ട് ഫിലിമിൽ ഉം താരത്തിന് ഭാഗമാകാൻ സാധിച്ചിട്ടുണ്ട്.

സിനിമാ ലോകത്ത് വലിയ കോളിളക്കം സൃഷ്ടിച്ച ക്യാമ്പയിൻ ആയ Me too സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന പലരുടെയും മുഖം മൂടി വലിച്ചിഴച്ച ക്യാമ്പയിൻ ആയിരുന്നു. ഈ ക്യാമ്പയിനിൽ താരം പങ്കാളിയായിട്ടുണ്ട്.  സമൂഹ മാധ്യമങ്ങളിലും  മോഡലിംഗ് രംഗത്തും  സീരിയലുകളിലും  മുഖ്യ ധാരയിൽ തന്നെ താരം ഉണ്ട്. 1.7 മിലൻ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ വിശേഷങ്ങൾ പെട്ടന്ന് തരംഗമാവാറുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് താരം എപ്പോഴും ഫോട്ടോകൾ പങ്കുവെക്കാറുള്ളത്. സമൂഹമാധ്യമങ്ങളിൽ എല്ലാം ഒരുപാട് ആരാധകർ ഉണ്ടായതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളെല്ലാം നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്.

താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകളാണ് റെഡ് കളർ വെറൈറ്റി ഡ്രസ്സിൽ അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത് ക്രിസ്മസ് ദിനാഘോഷവും ആയി ബന്ധപ്പെട്ടാണ് താരം ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. യേശു നിങ്ങൾക്കെല്ലാർക്കും ഒരുപാട് അനുഗ്രഹം ചൊരിയട്ടെ എന്ന പ്രാർഥനയാണ് താരം ഫോട്ടോകൾക്കോപ്പം ക്യാപ്ഷൻ ആയി നൽകിയത്.

Katesharma
Katesharma
Katesharma
Katesharma
Katesharma
Katesharma
Katesharma

Be the first to comment

Leave a Reply

Your email address will not be published.


*