

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് ഇന്ന് പലരും അറിയപ്പെടുന്നത്. സൗത്ത് ഇന്ത്യയിലെ പല പ്രമുഖ നടിമാർക്കു പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയും സ്വാധീനവും സമൂഹമാധ്യമങ്ങളിലൂടെ ഇവർക്ക് ലഭിക്കാറുണ്ട്. ആയിരക്കണക്കിന് ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ ഇവരെ പിന്തുടരുന്നത്.



ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിന് ആരാധകരുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമ്മുടെ നാട്ടിലുണ്ട്. സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് കൊണ്ടാണ് ഇത്രയധികം ആരാധകരെ ഇവർ നേടിയെടുത്തത്. ഇൻസ്റ്റാഗ്രാം സ്റ്റാർ, ടിക് ടോക് സ്റ്റാർ എന്നിങ്ങനെയാണ് പലരും അറിയപ്പെടുന്നത്.



ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ നമുക്ക് കാണാൻ സാധിക്കുന്നത്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ വെറൈറ്റി ഫോട്ടോസുകൾ ആണ് നമുക്ക് സ്ക്രോൾ ചെയ്യുമ്പോൾ കൂടുതലും കാണപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ വേണ്ടിയുള്ള തത്രപ്പാടിലാണ് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ പിറവിയെടുക്കുന്നത്.



സിനിമ സീരിയൽ മേഖലയിലുള്ള പ്രമുഖ നടിമാർ വരെ ഇപ്പോൾ ഫോട്ടോഷൂട്ട് തിരക്കിലാണ് എന്ന് പറഞ്ഞാൽ തെറ്റില്ല. കൂടാതെ പ്രൊഫഷണൽ മോഡൽ തിരഞ്ഞെടുത്ത പലരും വെറൈറ്റി ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. എങ്ങനെയെങ്കിലും നാലു പേര് ശ്രദ്ധിക്കുക എന്നതാണ് എല്ലാവരുടെയും ലക്ഷ്യം.



ഈ രീതിയിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും നടിയെന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ജിനൽ ജോഷി. താരം സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്. ഒരു മില്യൺ അടുത്ത ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.



ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. മഞ്ഞ വസ്ത്രത്തിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ബോർഡ് ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു. മോഡൽ എന്നതിനപ്പുറം ബോളിവുഡ് സിനിമയിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.










Leave a Reply