സാന്താക്ലോസിന്റെ മടിയിലിരുന്നു സാന്താ ബേബി 🔥😍 ഫോട്ടോഷൂട്ട് വൈറലാകുന്നു….

ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത് എന്ന് പറഞ്ഞാൽ തെറ്റാവില്ല. കാരണം വ്യത്യസ്തമായ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ തുറന്നു കഴിഞ്ഞാൽ നമുക്ക് ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വെറൈറ്റി ഫോട്ടോഷൂട്ടുകൾ തന്നെയാണ്. പല രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയും ചെയ്യുന്നുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ സോഷ്യൽ മീഡിയ ഫോട്ടോഷൂട്ട് കളുടെ കലവറ ആയിരിക്കുന്നു എന്നർത്ഥം. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് പ്രൊഫഷണൽ ആയി സ്വീകരിച്ച പല മോഡൽസ് ഇപ്പോൾ വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു കൊണ്ടിരിക്കുന്നത്.

എങ്ങനെയെങ്കിലും സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുക എന്ന ലക്ഷ്യമാണ് എല്ലാവർക്കും. അതിനു വേണ്ടിയുള്ള തത്രപ്പാടിലാണ് എല്ലാവരും. സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ വേണ്ടിയുള്ള ഏറ്റവും എളുപ്പമാർഗ്ഗം ഫോട്ടോഷൂട്ട് ആണ് എന്ന വസ്തുത എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു.

വ്യത്യസ്ത കൊണ്ടുവന്നാൽ മാത്രമേ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയുള്ളൂ എന്നതും മറ്റൊരു പരമസത്യമാണ്. അതുകൊണ്ടുതന്നെ ഫോട്ടോഷൂട്ട് ലൂടെ വെറൈറ്റി പിടിക്കാൻ ശ്രമിക്കുകയാണ് എല്ലാവരും. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ നമുക്ക് കൂടുതലും കാണാൻ സാധിക്കുന്നത്.

ഫോട്ടോഷൂട്ടുകൾ നടത്താൻ കാരണങ്ങൾ കണ്ടെത്തുന്ന അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു. ഫലമെന്നോണം ഓരോ പ്രത്യേക ദിവസങ്ങളിൽ ഫോട്ടോഷൂട്ടുകൾ അതിനനുസരിച്ച് സോഷ്യൽ മീഡിയയിൽ വരാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ക്രിസ്മസ് ഡേ സ്പെഷ്യൽ ഫോട്ടോഷൂട്ടുകൾ തന്നെയാണ്.

ക്രിസ്മസ് വേഷം ധരിച്ച ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ പുറത്തുവന്ന ഒരുപാട് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിംഗ് ആയി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി ട്ടുള്ളത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്ടിൽ പങ്കെടുത്തുകൊണ്ട് പ്രശസ്തി നേടിയ ജീവ നമ്പ്യാർ ആണ് സാന്ത ബേബി ആയി ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത് . തികച്ചും ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

Jeeva
Jeeva
Jeeva
Jeeva
Jeeva

Be the first to comment

Leave a Reply

Your email address will not be published.


*