ഞാൻ വളർന്നപ്പോഴാണ് ലോകമെത്ര സെക്സി ആണെന്ന് മനസ്സിലായത്. ഭൂമി പേട്നേകർ…

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ഭൂമി പേട്നേകർ. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരെ പൂർണമായി കയ്യിലെടുക്കാൻ താരത്തിന് കഴിഞ്ഞു.

ബോളിവുഡ് സിനിമയിൽ ആണ് താരം സജീവമായി നില കൊള്ളുന്നത്. 2015 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം ഈ കാലയളവിൽ 15 ഓളം സിനിമകളിൽ അഭിനയിച്ചു. ഓരോ സിനിമ കഴിയുമ്പോഴും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ആരാധകരും താരത്തിന് ദിവസേന വർധിച്ചുവരികയാണ്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്കു വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ടിലും താരം പങ്കെടുത്തിട്ടുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷ്ത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ഈയടുത്ത് താരം പങ്ക് വെക്കുന്ന മിക്ക ഫോട്ടോകളിലും സെ ക്സി ലുക്കിൽ ഉള്ളതാണ്. പ്രസ്താവനകൾ കൊണ്ട് ഒരുപാട് പ്രാവശ്യം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ട നടിയും കൂടിയാണ് ഭൂമി. ഇപ്പോൾ താരം പറഞ്ഞ ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

“ഞാൻ വളർന്നപ്പോഴാണ് ലോകമെത്ര സെക്സി ആണെന്ന് മനസ്സിലായത്” എന്നാണ് താരം ഈ അടുത്തായി ഒരു അഭിമുഖത്തിൽ പറഞ്ഞത്. എന്തും ഏതും എക്സ്പ്രസ്സ്‌ ചെയ്യാനുള്ള അവകാശം ഈ ഭൂമിയിൽ ഉണ്ട് എന്നാണ് ഇതുകൊണ്ട് താരം ഉദ്ദേശിച്ച് എന്നാണ് ആരാധകർ പറയുന്നത്. താരം സോഷ്യൽ മീഡിയയിൽ ഈ അടുത്തായി പങ് വേക്കുന്ന ഫോട്ടോകളൊക്കെ കിടിലൻ ഗ്ലാമർ വേഷത്തിൽ ഉള്ളത് തന്നെയാണ്.

എസ് രാജ് ഫിലിംസ് ൽ ആറുവർഷത്തോളം അസിസ്റ്റന്റ് കാസ്റ്റിംഗ് ഡയറക്ടറായി ജോലി ചെയ്തതിനു ശേഷമാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. 2015 ൽ Dum Laga Ke Haisha എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ആദ്യമായി ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിക്കുകയും ചെയ്തു.

Bhumi
Bhumi
Bhumi
Bhumi
Bhumi
Bhumi

Be the first to comment

Leave a Reply

Your email address will not be published.


*