

സോഷ്യൽ മീഡിയ ഇടങ്ങൾ അതിന്റെ വളർച്ചയുടെ പൂർണതയിൽ എത്തിയ കാലമാണിത്. സോഷ്യൽ മീഡിയ അതിന്റെ ഗുണം അറിഞ്ഞു ഉപയോഗിക്കുന്നവർക്ക് ഇന്ന് പ്രൊഫഷണൽ ടച്ച് വരെ നൽകുന്നു. അതുകൊണ്ടാണ് സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ ഒരുപാട് പേരുടെ ജീവിതം തന്നെ മാറ്റിമറിക്കപ്പെടുന്നത്. ഒരൊറ്റ രാത്രി കൊണ്ട് ഇന്ത്യയിലെന്നല്ല ലോകം തന്നെ ഉറ്റ് നോക്കുന്ന സെലബ്രിറ്റി സ്റ്റാറ്റസ് കൈവരിച്ചവർ ഉണ്ടാവാൻ കാരണവും ഇതാണ്.



ടിക്ടോക്, യു ട്യൂബ് പോലോത്ത ആപ്ലിക്കേഷനുകളിലൂടെയും മറ്റും വരുമാനമാർഗം കണ്ടെത്തുന്നവരും ഇന്ന് കുറവല്ല. സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആകുക എന്ന ലക്ഷ്യത്തോടെ പലതരം മാർഗങ്ങളാണ് ഓരോരുത്തരും സ്വീകരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലും മറ്റും ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ ട്രെൻഡിങ് ആകുന്നത്. ഏതെങ്കിലും ഒരു വീഡിയോയോ ഫോട്ടോയോ ആയിരിക്കും വൈറലാകുന്നത്.



അങ്ങനെയാണ് ഇന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ടിക് ടോക് സ്റ്റാർ, മീഡിയ സെലിബ്രേറ്റി എന്നൊക്കെ പലരും അറിയപ്പെടാൻ തുടങ്ങിയത്. ഇങ്ങനെ മിനിസ്ക്രീനിലേക്ക് ബിഗ് സ്ക്രീനിലേക്ക് അവസരം ലഭിച്ചവരും കുറവല്ല. ഒരൊറ്റ സിനിമ ഗാനത്തിലൂടെ ഇന്ത്യയിലൊട്ടാകെ തരംഗമായി മാറിയ താരമാണ് സാക്ഷി മാലിക് എന്ന സെലിബ്രേറ്റ് ചെയ്യും ഈ അവസരത്തിൽ പറയപെടാതിരിക്കാൻ കഴിയില്ല.



ഇന്ത്യയിലെ അറിയപ്പെടുന്ന താരം ഒരു പഞ്ചാബി ആൽബത്തിലൂടെയാണ് തന്റെ കരിയർ ആരംഭിക്കുന്നത്. “Bom Diggy Diggy” എന്ന ഗാനത്തിലെ അഭിനയത്തിലൂടെ ഇപ്പോൾ താരം ലക്ഷക്കണക്കിന് ആരാധകരുള്ള വലിയ അഭിനേത്രിയായി മാറി. ഇതിനു ശേഷം താരം സോഷ്യൽ മീഡിയ ക്വീൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. അത്രത്തോളം ആ ഗാനം പ്രേക്ഷകരെ സ്വാധീനിച്ചിരുന്നു.



പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആയിരുന്നു ഈ ഗാനം എന്നത് കൊണ്ട് തന്നെ ആ ഗാനം മാത്രം മതിയായിരുന്നു താരത്തെ ലോകമൊട്ടാകെ അറിയപ്പെടുന്ന വലിയ സെലിബ്രേറ്റി ആക്കി മാറ്റാൻ. ഇപ്പോൾ താരത്തിന് ആരാധകരേറെയാണ്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് നിരവധി ഫോളോവേഴ്സും ഉണ്ട്. ആ ഗാനത്തിലൂടെ താരത്തിന്റെ കരിയറിൽ തന്നെ വലിയ മാറ്റമുണ്ടായി.



താരം സമൂഹ മാധ്യമങ്ങളിലും ഇപ്പോൾ സജീവമാണ്. ഒരുമിച്ച് അഭിനയിക്കുന്ന താരങ്ങൾക്കെല്ലാം അസൂയപ്പെടുത്തുന്ന തരത്തിലാണ് താരത്തിന്റെ സോഷ്യൽ മീഡിയ സപ്പോർട്ട്. താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത് 60 ലക്ഷത്തിന് മുകളിൽ ആരാധകർ ആണ്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്.



താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്ത ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷോർട്ട് ഡ്രസ്സിൽ യോഗ ചെയ്യുന്ന പോസ്റ്റാണ് താര പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ ശാരീരിക ക്ഷമതക്ക് പ്രേക്ഷകർ ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.







Leave a Reply