

മലയാള സിനിമയിലെ പുതുമുഖ നായികയാണ് ഗായത്രി സുരേഷ്. താരം ഇതിനോടകം അഭിനയിച്ച സിനിമകളിലെല്ലാം മികച്ച അഭിനയ വൈഭവം കാഴ്ചവെക്കുകയും നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ജമ്നാപ്യാരി എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്. കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ പുറത്തിറങ്ങിയ വിജയകരമായ സിനിമയായിരുന്നു അത്.



ഒരേ മുഖം ഒരു മെക്സിക്കൻ അപാരത സഖാവ്
ശുഭയാത്ര വർണ്ണ്യത്തിലാശങ്ക കലാ വിപ്ലവം പ്രണയം ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ സിനിമകളിലെല്ലാം താരത്തിന് വേഷം ശ്രദ്ധേയമായിരുന്നു ഏതുവേഷവും അനായാസം കൈകാര്യം ചെയ്യാൻ താരത്തിന് കഴിയും എന്നുള്ളത് കൊണ്ട് തന്നെ മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് താരത്തിന് ഇപ്പോൾ അവസരങ്ങൾ ലഭിക്കുന്നുണ്ട്.



തമിഴിൽ പുറത്തിറങ്ങാൻ പോകുന്ന ഫോർജി എന്ന സിനിമയും തെലുങ്കിൽ ലവർ, ഹീറോ ഹീറോയിൻ, നേനു ലെനി നാ പ്രേമ കഥ, ഗന്ധർവ്വ എന്നെ സിനിമകളും പുറത്തു വരാൻ ഇരിക്കുന്നു. അഭിനയ മികവാണ് താരത്തിന് ഏറ്റവും വലിയ ഹൈലൈറ്റ്. അതിനോട് കിട പിടിക്കുന്ന തരത്തിൽ ആണ് താരത്തിന് സൗന്ദര്യ ഒരുപാട് സൗന്ദര്യമത്സരം താരത്തിന് വിജയിക്കാൻ സാധിച്ചില്ല അതുകൊണ്ടു തന്നെ സിനിമ സിനിമ യോഗ താരത്തിന് ഒരുപാട് കാലം നിൽക്കാൻ സാധിക്കും.



സമൂഹ മാധ്യമങ്ങളിൽ താരത്തിന് ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിൽ ഓരോന്നിലും താരത്തിന് നിരവധി ആരാധക സപ്പോർട്ടും പിന്തുണയുമുണ്ട്. സമൂഹ മാധ്യമങ്ങൾ എല്ലാം സജീവമായി ഇടപഴകുന്ന താരത്തിന് വിശേഷങ്ങളും ഫോട്ടോകളും എല്ലാം വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കാറുണ്ട്. ആരാധകർ ഉണ്ട് എന്നതിനപ്പുറത്തേക്ക് ഒരുപാട് വിമർശനങ്ങളും താരത്തിന് പേരിൽ അടുത്ത് പുറത്തുവരാൻ ഇടെയുണ്ടായി.



അത്തരത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ ഒരുപാട് വാർത്തകളിലും താരത്തിന്റെ പേര് പുറത്തുവന്നു. അതുകൊണ്ടുതന്നെ താരത്തിന്റെ പേരിൽ ഇപ്പോൾ ട്രോളുകളുടെ ചാകരയാണ്. ഒരുപാട് ആളുകൾ സ്നേഹം പ്രകടിപ്പിച്ചിട്ടുണ്ട് എന്നും പക്ഷേ തനിക്ക് മനസ്സിൽ ഒരാളോട് മാത്രമാണ് ഇഷ്ടം തോന്നിയത് എന്നും അത് മോഹൻലാലിന്റെ മകൻ പ്രണവ് ആണെന്നും താരം ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.



പക്ഷേ പിന്നെ ഒരു അഭിമുഖത്തിൽ താരം പറഞ്ഞത് കൃഷ് നിവിൻപോളിയോട് ആണ് എന്നാണ് ഇത്തരത്തിൽ ഒരേ കാര്യം തന്നെ രണ്ടുതരത്തിൽ പറയുന്നതിന് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ട്രോളി കൊണ്ടിരിക്കുന്നത്. അതു പോലെ ഓഡിഷനിൽ പങ്കെടുത്തു എന്ന ഒരു അഭിമുഖത്തിലും പങ്കെടുത്തിട്ടില്ല എന്ന മറ്റൊരു അഭിമുഖത്തിലും പറയുകയും ചെയ്തു. ഇതിനെല്ലാം അപ്പുറം കള്ളം പറയുന്നത് ഇഷ്ടമല്ല എന്ന് പറയുന്ന ക്ലിപ്പുകൾ കൂടി ചേർത്താണ് ട്രോളുകൾ ആരവമാക്കുന്നത്.







Leave a Reply