ഇതിലും ബോൾഡ് ക്രിസ്മസ് ഫോട്ടോഷൂട്ട് വേറെയുണ്ടോ…. എജ്ജാതി ഹോട്ട് 🔥😍

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോഷൂട്ടുകൾ ആണ്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് പ്രൊഫഷണൽ ആയി സ്വീകരിച്ച പല മോഡൽസിന്റെയും ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്.

ചുരുക്കി പറഞ്ഞാൽ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിച്ചുകൊണ്ടിരിക്കുന്നത്. എവിടെ നോക്കിയാലും കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ തന്നെയാണ്. ഫോട്ടോഷൂട്ടുകൾ ക്ക് വേണ്ടി കാരണങ്ങൾ കണ്ടെത്തുന്ന അവസ്ഥയിലേക്കാണ് കാലം മാറിയിരിക്കുന്നത്. ഓരോ പ്രത്യേകമായ ദിവസങ്ങളിലും വെറൈറ്റി ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കാറുണ്ട്.

കഴിഞ്ഞ ക്രിസ്മസ് ദിവസത്തിൽ ഇത്തരത്തിലുള്ള ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ ഒഴുകിയത്. മലയാള സിനിമാ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പല നടിമാരും ക്രിസ്മസ് ആഘോഷ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുണ്ടായി. അതേപോലെ മറ്റു പല സിനിമ ഇൻഡസ്ട്രി കളിലെ പ്രമുഖ നടിമാരുടെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

ക്രിസ്മസ് ഡേ ഫോട്ടോഷൂട്ടിൽ വളരെ വ്യത്യസ്തമായി മുന്നിട്ടുനിന്ന ഫോട്ടോഷൂട്ട് ആണ് നടി സിമ്രാൻ കൗർ നടത്തിയത്. ക്രിസ്മസ് വസ്ത്രത്തിൽ തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഇതിനെക്കാളും ബോൾഡ് വേഷത്തിലുള്ള വേറെ ക്രിസ്മസ് ഫോട്ടോ ഷൂട്ട് ഉണ്ടോ എന്ന് പോലും സംശയമാണ് എന്നാണ് ആരാധകരുടെ അഭിപ്രായം.

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് സിമ്രാൻ കൗർ. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം 18 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത് അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഗ്ലാമർ ഫോട്ടോ ഷൂട്ട്കളാണ് താരം കൂടുതൽ നടത്താറുള്ളത്.

ബിക്കിനി മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. ഒരുപാട് ബിക്കിനി ഫോട്ടോ ഷൂട്ട് താരം സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. പല കോലോബൊറേഷൻ ഫോട്ടോഷൂട്ടുകൾ താരം നടത്തിയിട്ടുണ്ട്. താരം നടത്തുന്ന വെറൈറ്റി ഫോട്ടോഷൂട്ടുകൾ തന്നെയാണ് സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ഹൈലൈറ്റ്.

Simran
Simran
Simran
Simran
Simran
Simran

Be the first to comment

Leave a Reply

Your email address will not be published.


*