വർക്ക്‌ ഔട്ട്‌ ചെയ്യുന്ന വീഡിയോ പങ്കുവെച്ച് പ്രിയതാരം നൈല ഉഷ 🔥😍 വീഡിയോ കാണാം 👉

നടിയായും ടെലിവിഷൻ അവതാരകയായും റേഡിയോ ജോക്കിയായും തിളങ്ങി നിൽക്കുന്ന താരമാണ് നൈല ഉഷ. മെഗാസ്റ്റാർ മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ കുഞ്ഞനന്തന്റെ കട എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. തുടക്കം മുതൽ ഇന്നോളം മികച്ച വേഷങ്ങളാണ് താരം അവതരിപ്പിക്കുന്നത്.

2013 മുതൽ സിനിമയിൽ സജീവമായ താരം ചുരുക്കം ചില സിനിമകളിൽ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ എങ്കിലും അഭിനയിച്ച സിനിമകളിലൊക്കെ മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്യുകയും നിറഞ്ഞ കയ്യടി നേടുകയും ചെയ്തു. പത്ത് വർഷത്തോളം ദുബായിൽ റേഡിയോ ജോക്കി ആയി ജോലി ചെയ്തതിനു ശേഷമാണ്  താരം സിനിമയിലേക്ക് കടന്നു വരുന്നത്.

ആദ്യ സിനിമയിൽ തന്നെ മികച്ച അഭിനയം താരം കാഴ്ചവെച്ചതു കൊണ്ട് ഒട്ടനവധി ആരാധകരെ താരം നേടി. ഏഷ്യാവിഷൻ അവാർഡ് ഫോർ ബെസ്റ്റ് ഫീമെയിൽ ഡിബേറ്റ് അവാർഡ്’ താരത്തിനു ലഭിച്ചത് ഈ വേഷത്തിനാണ്. ഓരോ കഥാപാത്രങ്ങളും തന്മയത്വത്തോടെയും ആരാധകർക്ക് പ്രിയങ്കരമയും ആണ് താരം അവതരിപ്പിക്കുന്നത്.

മികച്ച പ്രേക്ഷക അഭിപ്രായമാണ് താരം അഭിനയിക്കുന്ന കഥാപാത്രം നേടിയിരുന്നു. മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രവും അഭിനയിക്കുന്നത്. ജയസൂര്യ നായകനായി പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലെ താരത്തിന്റെ വേഷവും പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലെ താരത്തിന്റെ ആലപ്പാട്ട് മറിയം എന്ന കഥാപാത്രവും ശ്രദ്ധേയമായിരുന്നു.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ താരം സെലക്ട് ചെയ്യുന്നതിന് ഒരുപാട് അഭിനന്ദനങ്ങളും താരത്തിന് നേടി ക്കൊടുത്തിട്ടുണ്ട്. സിനിമാ മേഖലയിൽ താരത്തിന്റെ പദവി ഉയർത്താനും ഇത് കാരണമായിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. ഏകദേശം 1.5 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

അതു കൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും മറ്റും നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ താരത്തിന്റെ ഫോട്ടോകൾക്ക് നൽകാറുള്ളത്. താരം പങ്കുവെച്ചിരിക്കുന്നത് ഫിറ്റ്നസ് വീഡിയോ ആണ്. താരം പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയ ഇടങ്ങളിൽ വളരെ പെട്ടന്നാണ് തരംഗമായത്.

Nyla
Nyla
Nyla
Nyla

Be the first to comment

Leave a Reply

Your email address will not be published.


*