സാന്റ ബിക്കിനിയിൽ 🔥😍കിടിലൻ ക്രിസ്മസ് ഫോട്ടോകൾ പങ്കുവെച്ച് വൺ സിനിമയിലെ നായിക നേഹ റോസ് 🔥 ഫോട്ടോകൾ കാണാം…

സിനിമാരംഗത്തും ഫാഷൻ മോഡൽ രംഗത്തും നിറഞ്ഞു നിൽക്കുന്ന താരമാണ് നേഹ റോസ്. ഫാഷൻ മോഡൽ രംഗത്താണ് താരം സജീവമായി നിലകൊള്ളുന്നത്. ആകെ ഒരു സിനിമയിൽ മാത്രമേ  പ്രത്യക്ഷപ്പെട്ടത് എങ്കിലും ആ സീൻ മലയാളികൾ ഒരിക്കലും മറക്കില്ല. മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് പൊളിറ്റിക്കൽ സിനിമയായ ‘വണ്ണിൽ ചെറിയ വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

വൺ എന്ന സിനിമയിൽ സലിം കുമാർ ചേട്ടന് ഒപ്പം ആ ഒരു സീൻ അഭിനയിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട് എന്നാണ് താരം ഇതിനെ കുറിച്ചു പറയുന്നത്. ഭാവി മലയാളസിനിമയ്ക്ക് താരം ഒരു വലിയ വാഗ്ദാനം തന്നെയായിരിക്കുമെന്നാണ് നിരീക്ഷണം. ഒരു പ്രൊഫഷണൽ മോഡലാണ് താരം. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ സെലബ്രിറ്റി പട്ടം കരസ്ഥമാക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. വലിയൊരു ആരാധക വൃന്ദം തന്നെ താരത്തിനുണ്ട്. ഇതിനെല്ലാം പുറമെ ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരം പ്രത്യക്ഷപ്പെടുന്ന പരസ്യചിത്രങ്ങൾ പോലും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. വെറൈറ്റി ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുക എന്നുള്ളതാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

വ്യത്യസ്തത ഉണ്ടായതു കൊണ്ട് തന്നെ വളരെ പെട്ടന്നാണ് തരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. ഇൻസ്റ്റാഗ്രാം സെലിബ്രെറ്റി എന്നതിനപ്പുറം താരം ഒരു മികച്ച യൂട്യൂബർ കൂടിയാണ്. തന്റെ വിശേഷങ്ങൾ താരം ആരാധകരുമായി യൂട്യൂബിലൂടെ  പങ്കുവയ്ക്കാറുണ്ട്. 22k സബ്സ്ക്രൈബർ ആണ് താരത്തിനുള്ളത്.

ചുരുക്കി പറഞ്ഞാൽ താരം സോഷ്യൽ മീഡിയയിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും നിറഞ്ഞ പ്രേക്ഷക പിന്തുണ താരത്തിനുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകരേറെയാണ്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും എല്ലാം നിരന്തരം ഫോട്ടോഷൂട്ടുകൾ താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന താരം ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരത്തിന്റെ ക്രിസ്മസ് ഫോട്ടോകൾ ആണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തന്നെയാണ് ക്രിസ്തുമസ് ഫോട്ടോഷൂട്ടും താരം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വൈറൽ ആവാൻ അധികസമയം എടുത്തിട്ടില്ല.

Neha
Neha
Neha
Neha
Neha

Be the first to comment

Leave a Reply

Your email address will not be published.


*