

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന വ്യക്തിത്വമാണ് മാളവിക മേനോൻ. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷക മനസുകളിൽ സ്ഥിര സാന്നിധ്യമാകാൻ മാത്രം അഭിനയ വൈഭവം പ്രകടിപ്പിച്ചു. അഭിനയ മികവ് തന്നെയാണ് താരത്തിന് ഹൈലൈറ്റ് അങ്ങനെയാണ് സിനിമ പ്രേക്ഷകർക്കിടയിൽ ഉള്ള സംസാരം.



കൂടുതലായും മലയാളം തമിഴ് സിനിമകളിലാണ് താരം അഭിനയിക്കുന്നത് ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കും എന്നുള്ളത് കൊണ്ട് തന്നെ മലയാളത്തിലും തമിഴിലും പുറത്തിറങ്ങുന്ന ഒട്ടനവധി സിനിമകളിൽ താരത്തിന് വേഷങ്ങൾ ലഭിക്കുന്നുണ്ട്. ലഭിച്ചത് വളരെ മികവിൽ താരം കൈകാര്യം ചെയ്യുകയും ചെയ്യുന്നു.



അഭിനേത്രി എന്നതിനപ്പുറത്തേക്ക് ഒരു അറിയപ്പെടുന്ന നർത്തകി കൂടിയാണ് താരം അതിനനുസരിച്ച് ബോഡി ബിൽഡിങ് ചെയ്യുന്നതിലും ശാരീരിക ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ പ്രാധാന്യം നൽകാനും താരം വളരെ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട് ഇക്കാര്യത്തിന് പ്രേക്ഷകർക്കിടയിൽ താരത്തിന് എപ്പോഴും അഭിനന്ദനങ്ങൾ ലഭിക്കാറുണ്ട്.



2011 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത് ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങൾ ഇതിനോടകം താരം ചെയ്തു കഴിഞ്ഞു സപ്പോർട്ടിംഗ് റോളിലാണ് താരം അധികവും അഭിനയിക്കുന്നത്. ചെയ്യുന്ന വേഷം അതിന്റെ ആഴത്തിൽ അറിഞ്ഞ ചെയ്യുന്നത് കൊണ്ട് തന്നെ ഓരോ സിനിമയിലൂടെയും താരം നേടുന്നത് ലക്ഷക്കണക്കിന് ആരാധകരെയാണ്.



ആസിഫ് അലി, മുകേഷ്, അനൂപ് മേനോൻ, മീര വാസുദേവൻ, ലക്ഷ്മി ഗോപാലസ്വാമി എന്നിവർ പ്രധാന കഥാപാത്രങ്ങളായി 2012 പുറത്തിറങ്ങിയ നയൻ വൺ സിക്സ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് കടക്കുന്നത്. താരത്തിന്റെ വേഷം ശ്രദ്ധേയമായതുകൊണ്ട് തന്നെ ഒരുപാട് നല്ല സിനിമകളിലേക്ക് താരത്തിന് അവസരം ലഭിക്കാൻ ഇത് കാരണമായി.



സമൂഹമാധ്യമങ്ങളിൽ എല്ലാം സജീവമായി ഇടപഴകുന്ന താരം തന്നെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം ആരാധകരുമായി നിരന്തരം പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്. താരം പങ്കുവെക്കുന്ന ഫോട്ടോകളും പോസ്റ്റുകളും എല്ലാം വളരെ പെട്ടെന്ന് വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്. അഭിനയ മികവിലൂടെ താരം നേടിയ സജീവമായ ആരാധകരാണ് ഇതിന്റെ പിന്നിൽ.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് നിരവധി ഫോളോവേഴ്സാണ് ഉള്ളത് അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം വൈറൽ ആകാറുണ്ട് ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ഹോട്ട് ഫോട്ടോകളാണ്. അഭിനയ മികവിനു കിടപിടിക്കുന്ന സൗന്ദര്യം കൂടെ താരത്തിന് ഉണ്ടായതു കൊണ്ട് തന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.







Leave a Reply