റെഡ് ഡ്രെസ്സിൽ ക്രിസ്‌തുമസ്‌ സ്‌പെഷ്യൽ ഫോട്ടോഷൂട്ടുമായി സാനിയ ഇയ്യപ്പൻ; ഫോട്ടോസ്…

മലയാള സിനിമാ രംഗത്ത് അഭിനയ വൈഭവം കൊണ്ട് അറിയപ്പെടുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്ത അഭിനേത്രിയാണ് സാനിയ ഇയ്യപ്പൻ. ഡാൻസ് റിയാലിറ്റി ഷോകളിലൂടെ ആണ് താരം അഭിനയ മേഖലയിലേക്ക് എത്തപ്പെടുന്നത്. എന്തായാലും തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതി താരം നിലനിർത്തുന്നുണ്ട്.

മനോഹരവും ചടുലവുമായ നൃത്തച്ചുവടുകൾ കൊണ്ട് നേടിയ ഒരുപാട് വലിയ ആരാധക വൃന്ദത്തെ താരം അഭിനയ വൈഭവത്തിലൂടെ ഇപ്പോൾ നിലനിർത്തി മുന്നോട്ടു പോവുകയാണ്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് സെക്കൻഡ് റണ്ണറപ്പായി ആണ് താരം ആദ്യം തിളങ്ങുന്നത്. 2014 ലാണ് താരം അഭിനയ മേഖലയിൽ ചുവടുവെക്കുന്നത്.

ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ബിഗ് സ്ക്രീനിലേക്ക് വരുന്നതും സ്ഥാനം ഉറപ്പിക്കുന്നതും. താരം മുൻനിര നായികമാരുടെ ലിസ്റ്റിൽ ഇടം പിടിക്കാൻ മാത്രം അഭിനയ വൈഭവം കാഴ്ചവയ്ക്കുകയും നിറഞ്ഞ കൈയടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സൂപ്പർഹിറ്റ് സിനിമയായ ബാല്യകാലസഖി എന്ന സിനിമയിൽ ഇഷാതൽവാറിന്റെ ചെറുപ്പകാലം ആണ് താരം ആദ്യമായി അഭിനയിച്ചത്.

മികച്ച അഭിപ്രായം ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ബാല്യകാല വേഷങ്ങളിൽ തന്നെ ഒന്നിലധികം സിനിമകളിൽ താരത്തിന് തിളങ്ങാൻ കഴിഞ്ഞു. ഒരുപാട് ആരാധകരെ ബാല്യകാല വേഷങ്ങൾ ചെയ്യുമ്പോൾ തന്നെ താരത്തിന് നേടാൻ കഴിഞ്ഞു. അതുതന്നെയാണ് നായികാപദവി താരം എത്തിയപ്പോൾ വലിയ കൈയ്യടി താരത്തെ സ്വീകരിച്ചത്.

ക്വീൻ എന്ന സിനിമ നായിക വേഷം അവതരിപ്പിച്ചത് താരത്തിന് വലിയ അഭിനയം അഭിനന്ദനങ്ങൾ നൽകിയ സിനിമയായിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് താരത്തിന് ഫിലിം ഫെയർ അവാർഡ് ഫോർ ബെസ്റ്റ് ഫീമെയിൽ ഡിബേറ്റ് സൗത്ത് ലഭിച്ചിരുന്നു. ലൂസിഫറിലെയും ദി പ്രീസ്റ്റ് എന്ന സിനിമയിലെയും താരത്തിന് അഭിനയം എടുത്തു പറയാൻ മാത്രം ശ്രദ്ധേയമായിരുന്നു. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ താരം സെലക്ട് ചെയ്യുന്നതും പ്രേക്ഷകർക്ക് പ്രിയമാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലും താരത്തിന് ഒരുപാട് ഫോളോവേഴ്സും ആരാധക പിന്തുണയും സപ്പോർട്ടും ഉണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ വളരെ പെട്ടെന്ന് വൈറലാകുന്നത് അതുകൊണ്ട് തന്നെയാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം പ്രേക്ഷകർക്കു വേണ്ടി പങ്കുവയ്ക്കാറുണ്ട്.

താരം പങ്കെടുക്കുന്ന ഫോട്ടോഷൂട്ടുകൾക്കും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോൾ എല്ലാവരും ക്രിസ്തുമസ് ഫോട്ടോഷൂട്ട് തിരക്കിലാണ്. താരത്തിന്റെ ക്രിസ്തുമസ് ഫോട്ടോഷൂട്ട് വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചത്. വളരെ ക്യൂട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരത്തെ ക്രിസ്തുമസ് ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത് മികച്ച പ്രതികരണങ്ങൾ പ്രേക്ഷകർ നൽകുന്നുമുണ്ട്.

Saniya
Saniya
Saniya
Saniya
Saniya

Be the first to comment

Leave a Reply

Your email address will not be published.


*