

ഓരോ സമയത്ത് ഓരോ ട്രെൻഡിങ് ആണ് സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. പലരീതിയിലുള്ള ചലഞ്ച് പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നുണ്ട്. അതുപോലെതന്നെ വെറൈറ്റി കൺസെപ്റ്റ് ഫോട്ടോഷൂട്ട് സീറീസ്കളും സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കും.



അതേ പോലെ ചില പ്രത്യേക ദിവസങ്ങളിൽ പല സെലിബ്രിറ്റികൾ അടക്കമുള്ള പലരുടെയും വെറൈറ്റി ഫോട്ടോ ഷൂട്ട് ദിവസത്തോട് അനുബന്ധിച്ച് നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കാറുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ നമുക്ക് കാണാൻ സാധിക്കുന്നത് ക്രിസ്മസ് ദിവസ വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ്.



അതേപോലെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്ന മറ്റൊരു ഫോട്ടോഷൂട്ട് ആണ് ബ്രാ ലെസ്സ് ഫോട്ടോഷൂട്ട്. പല സെലിബ്രിറ്റികളുടെ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്തു. ബോളിവുഡിലെ പല നടിമാരുടെയും ഇത്തരത്തിലുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി.



ഇത്തരത്തിലുള്ള ഒരു ഫോട്ടോഷൂട്ട് ആണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. ബോളിവുഡ് താരസുന്ദരി പരിണീതി ചോപ്ര യാണ് ഫോട്ടോയിൽ കാണപ്പെടുന്നത്. ബ്ലാക്ക് ഡ്രസ്സിൽ കിടിലൻ ലുക്കിൽ ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഇതിനുമുമ്പും ഇത്തരത്തിലുള്ള ബോൾഡ് ഫോട്ടോഷൂട്ട്ൽ താരം പങ്കെടുത്തിട്ടുണ്ട്.



ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം ഒരു മികച്ച ഗായികയും കൂടിയാണ്. ഫിലിംഫെയർ, നാഷണൽ ഫിലിം അവാർഡ് ഉൾപ്പെടെ ഒരുപാട് അവാർഡുകൾ അഭിനയജീവിതത്തിൽ താരത്തിനു ലഭിച്ചിട്ടുണ്ട്. 2013 ൽ ഫോബ്സ് ഇന്ത്യ മാഗസിനിലെ ഇന്ത്യയിലെ ഏറ്റവും മികച്ച 100 സെലബ്രിറ്റി കളിൽ ഒരാളായി താരത്തെ പരിഗണിച്ചിരുന്നു.



2011 ൽ പുറത്തിറങ്ങിയ ലേഡീസ് വസ് റിക്കി ബഹൽ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീടങ്ങോട്ട് താരത്തിന് ഒരുപാട് അവസരങ്ങൾ ലഭിച്ചു. നിലവിൽ ബോളിവുഡ് സിനിമയിലെ തിരക്കുള്ള നടിമാരിൽ ഒരാളായി താരം മാറിയിരിക്കുന്നു. പല ടെലിവിഷൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.






Leave a Reply