ഒരിക്കലും മുസ്ലിം യുവാവിനെ വിവാഹം കഴിക്കില്ല എന്ന് ഉർഫി ജാവേദ്. താരം അതിനു പറയുന്ന കാരണം….

ഇന്ത്യൻ ടെലിവിഷൻ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ഉർഫി ജവേദ്. ഒരുപാട് മികച്ച സീരിയലുകളുടെ ഭാഗമാകാൻ താരത്തിനു സാധിച്ചിട്ടുണ്ട്. തന്മയത്വം ഉള്ള അഭിനയരീതി കൊണ്ട് ഒരുപാട് പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിക്കാൻ വളരെ ചുരുങ്ങിയ സമയം കൊണ്ട് ഉർഫി ജാവേദ് എന്ന അഭിനേത്രിക്ക് സാധിച്ചിട്ടുണ്ട്. മികച്ച ആരാധക പിന്തുണ താരത്തിന് തുടക്കം മുതൽ ഇതുവരെയും ലഭിച്ചിട്ടുണ്ട്.

സോണി ടീവീ സംപ്രേഷണം ചെയ്തിരുന്ന ബടെ ബയ്യെ കി ദുൽഹാനിയ എന്ന സീരിയലിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വന്നത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ കഥാപാത്രത്തെയും പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്. ഓരോ കഥാപാത്രത്തെയും   ആഴത്തിൽ അറിഞ്ഞവതരിപ്പിക്കാൻ താരത്തിന് ഒരു പ്രത്യേക കഴിവുണ്ട് എന്ന് സിനിമ-സീരിയൽ മേഖലയിൽ താരത്തെ കുറിച്ച് പറയപ്പെടാറുണ്ട്.

പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിൽ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെയാണ് ആരാധക അഭിപ്രായങ്ങൾ താരം നിലനിർത്തുന്നത്. ചെയ്ത വേഷങ്ങൾ ഓരോന്നും പ്രേക്ഷകർക്ക് പ്രിയങ്കരമായി. ചന്ദ്ര നന്ദിനി, മേരി ദുർഗ, ജിജി മാ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സീരിയലുകളാണ്. ഓരോ പരമ്പരകളിലൂടെയും താരം നേടുന്നത് ലക്ഷക്കണക്കിന് ആരാധകരെയാണ്.

തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഓരോ വേഷങ്ങളും തനതു ഭാവങ്ങളോടെ ആണ് താരം പുറത്ത് പ്രകടിപ്പിക്കുന്നത്. കൊണ്ട് തന്നെയാണ് താരം അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കെല്ലാം നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. അത്രത്തോളം മികവിലാണ് താരം അവതരിപ്പിക്കുന്നത് എന്നും പറയാതിരിക്കാൻ കഴിയില്ല.

താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇൻസ്റ്റാഗ്രാം റീൽസിലെ താരമാണ് ഉർഫി ജാവേദ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 12 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടു തന്നെ താരം അപ്‌ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. ഒരുപാട് പോസ്റ്റുകൾ താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഗ്ലാമർ വേഷത്തിൽ തിളങ്ങിനിൽക്കുന്ന  ഫോട്ടോകൾ തന്നെയാണ് എപ്പോഴും താരം പങ്കുവെക്കാറുള്ളത്. എന്നാൽ ഇപ്പോൾ താരത്തിന്റെ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താരം ഒരിക്കലും മുസ്ലിം യുവാവിനെ വിവാഹം കഴിക്കില്ല എന്നാണ് താരം പറഞ്ഞിരിക്കുന്നത്. അതിന് കൃത്യമായ ഒരു കാരണവും താരം ബോധ്യപ്പെടുത്തുന്നുണ്ട്. അഭിപ്രായങ്ങൾ എല്ലാം തുറന്നു പറയുന്ന താരത്തിന്റെ ഈ വാക്കുകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തു.

സമൂഹത്തിൽ സ്ത്രീ എങ്ങനെ പെരുമാറണം മുസ്ലിങ്ങൾക്ക് ഇടയിൽ ഒരു ധാരണയുണ്ട് എന്നും സ്ത്രീയുടെ പെരുമാറ്റത്തിന് അവർ ചട്ടക്കൂട് ഉണ്ടാക്കിയിരിക്കുന്നു എന്നും ഇതിന് കാരണമായി താരം പറയുന്നു. തനിക്ക് ലഭിച്ച ഭൂരിഭാഗം നെഗറ്റീവ് കമന്റുകൾ മുസ്‌ലിംകളാണ് രേഖപ്പെടുത്തിയത് എന്നും അവർക്ക് എന്നോട് വെറുപ്പാണ് എന്നും താരം ഇതിനോട് ചേർത്തു പറയുന്നുണ്ട്. എന്തായാലും താരത്തിന്റെ വാക്കുകൾ വൈറൽ ആയിട്ടുണ്ട്.

Urfi
Urfi
Urfi
Urfi
Urfi
Urfi

Be the first to comment

Leave a Reply

Your email address will not be published.


*