സനുഷ മദ്യപാനിയാണ്, സനുഷ തടിച്ചു തുടങ്ങിയ ഒരുപാട് കമന്റുകൾ…! ഇക്കാര്യങ്ങളെല്ലാം എനിക്ക് എന്റെ കുടുംബത്തെ മാത്രം ബോധിപ്പിച്ചാൽ മതി… നെഗറ്റീവ് കമന്റുകൾക്കെതിരെ തുറന്നടിച്ചു സനുഷ സന്തോഷ്…

ബാലതാരമായി സിനിമയിൽ അഭിനയിക്കാൻ ആരംഭിച്ചത് മുതൽ വളരെ മികച്ച അഭിനയം വൈഭവം കൊണ്ട് ഒരുപാട് ആരാധകരെ നേടിയ  താരമാണ് സനുഷ സന്തോഷ്. താരം അഭിനയത്തോട് കാണിക്കുന്ന ആത്മാർത്ഥതയും മികച്ച പ്രകടനങ്ങളും തന്നെയാണ് ഇതിനു കാരണം. ഏതു കഥാപാത്രവും ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാനും താരത്തിന് കഴിവുണ്ട്.

മലയാള സിനിമയിൽ നായിക വേഷത്തിൽ താരം അഭിനയിക്കുന്നത് വരെയും  ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ ബേബി സനുഷയാണ്. ചെയ്തുവെച്ച ഓരോ വേഷത്തിലൂടെ താരം പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യമായ നിലനിൽക്കുകയാണ്. നായികയാവുന്നതിന്റെ മുമ്പും ശേഷവും താരം തന്റെ കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴും താരത്തിന് ആരാധകർ ഏറെയാണ്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഇപ്പോഴും താരം ആരാധകരെ നിലനിർത്തുകയും ചെയ്യുന്നു. താരം സിനിമയിലേക്ക് തിരിച്ചുവരുന്നു എന്ന് സ്റ്റാർ മാജിക്ക് വേദിയിൽ വെച്ച് താരം പറഞ്ഞത് വളരെ ആരവത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. അത്രത്തോളം സജീവമായ ആരാധകവൃന്ദം താരത്തിനുണ്ട്.

വളരെ സജീവമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം ഉപയോഗിക്കുന്ന താരം നിരന്തരം  ആരാധകരുമായി സംവദിക്കാറുണ്ട്.  അങ്ങിനെയാണ് പ്രേക്ഷക പ്രീതിയും പിന്തുണയും താരം നിലനിർത്തുന്നത്. താരം തന്റെ ഫോട്ടോകളും വീഡിയോകളും ആയി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുകയും നിറഞ്ഞ സ്വീകരണം പ്രേക്ഷകർ നൽകുകയും ചെയ്യുന്നുണ്ട്.

ഓരോ പോസ്റ്റുകൾ പങ്കുവയ്ക്കുമ്പോഴും അതിനനുസരിച്ചുള്ള പ്രതികരണങ്ങളും പ്രേക്ഷകർ പങ്കുവെക്കാറുണ്ട്. ഇതിൽ നെഗറ്റീവ് കമന്റുകൾ വരാത്തവർ ആയി ആരുമില്ല. അത്തരത്തിൽ താരത്തിനും നെഗറ്റീവ് കമന്റുകൾ ലഭിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. എന്നാൽ ആദ്യം എല്ലാം ഇത്തരം നെഗറ്റീവ് കമന്റുകൾ തന്നെ നന്നായി ബാധിച്ചിരുന്നു ഇപ്പോൾ റിയാലിറ്റി മനസ്സിലാകുന്നുണ്ട് എന്നുമാണ് താരം പറയുന്നത്.

സനുഷ തടിച്ചു സനുഷ മെലിഞ്ഞു സനുഷ മദ്യപാനിയാണ് തുടങ്ങിയ ഒരുപാട് കമന്റുകൾ വന്നിരുന്നു. എന്നാൽ ഞാൻ തടിച്ചതിന്നും മെലിഞ്ഞതിനെല്ലാം കൃത്യമായ കാരണങ്ങളുണ്ട് എന്നും ഇതെല്ലാം എനിക്ക് എന്നെ കുടുംബത്തെ മാത്രം ബോധിപ്പിച്ചാൽ മതി എന്നും ആണ് താരം ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. താരത്തിന്റെ ഫോട്ടോകളും വീഡിയോകളും ആരാധകർ ഏറ്റെടുക്കുന്നതു പോലെതന്നെ താരത്തിന്റെ വാക്കുകളും ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Sanusha
Sanusha
Sanusha
Sanusha
Sanusha

Be the first to comment

Leave a Reply

Your email address will not be published.


*