

സൗത്ത് ഇന്ത്യയിൽ അറിയപ്പെടുന്ന അഭിനേത്രികളിൽ ഒരാളാണ് ലക്ഷ്മി റായ്. 2005 മുതൽ സിനിമയിൽ സജീവമായ താരം ഇതിനകം മലയാളം കന്നഡ തമിഴ് തെലുങ്ക് ഹിന്ദി സിനിമകളിൽ എല്ലാം മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. താരം തുടക്കം മുതൽ ഇന്ന് വരെയും മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കുകയും നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.



സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട് എന്നത് താരത്തിന്റെ മികവ് തന്നെയാണ്. 15 വർഷത്തിനിടയിൽ ഏകദേശം അമ്പതിൽ പരം സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. കർക്ക കാശദര എന്ന സിനിമയിലൂടെയാണ് താരം തെലുങ്കിൽ അഭിനയം ആരംഭിക്കുന്നത്. ഏതാണെങ്കിലും പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്നു രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്.



2007 ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായ റോക്ക് ആൻഡ് റോൾ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. പിന്നീട് ഒരുപാട് മലയാള സിനിമകളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മലയാളികൾക്കിടയിൽ തന്നെ താരത്തിന് നിരവധി ആരാധകരുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും, അഭിനയം കൊണ്ടും ഒരുപാട് ആരാധകരും താരത്തിനുണ്ട്.



ഇപ്പോഴും സിനിമാ ലോകത്ത് സജീവമാണ് താരം. അഭിനയ വൈഭവം കൊണ്ടാണ് താരം അറിയപ്പെടുന്നത് ഏത് കഥാപാത്രത്തെയും അനായാസം കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കുമെന്ന് താരം തെളിയിച്ചിട്ടുണ്ട് വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ഓരോ സിനിമയിലും താരം സെലക്ട് ചെയ്യുന്നത്. താരത്തിന്റെ സെലക്ടീവ് മെന്റാലിറ്റി തന്നെ സിനിമാ മേഖലയിൽ ചർച്ച ചെയ്യാറുണ്ട്.



സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇൻസ്റ്റഗ്രാമിൽ മാത്രം 26 ലക്ഷം ആരാധകർ ഫോളോ ചെയ്യുന്നുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകരുമായി ഇൻസ്റ്റഗ്രാമിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്. മികച്ച പ്രതികരണങ്ങളാണ് ആരാധകർ നൽകാറുള്ളത്. കൂടുതലും ഗ്ലാമർ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.



ഒരുപാട് ഫോട്ടോഷൂട്ട്കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് വൈറലായിരിക്കുന്നത്. മഞ്ഞ ഷോട്സിൽ ഹോട്ട് ആയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പക്ഷേ താരത്തിന്റെ വസ്ത്രത്തിൽ എഴുതിയിരിക്കുന്ന ഇംഗ്ലീഷ് വാക്കുകൾ ആണ് ആരാധകർക്കിടയിൽ കോളിളക്കം സൃഷ്ടിക്കുന്നത്. ഒരുപാട് മോശപ്പെട്ട കമന്റുകൾ താരത്തിന്റെ ഫോട്ടോക്ക് താഴെ വരുന്നുണ്ട്.






Leave a Reply