ഇവൾ സകല കുടുംബവും നശിപ്പിക്കും – കങ്കണയുമായുള്ള അജയ് ദേവ്ഗണിന്റെ ബന്ധം, കാജോൾ വിവാഹ മോചനത്തിലേക്ക്…??

ആകർഷിക്കുന്ന അഭിനയരീതി കൊണ്ട് സിനിമ ലോകത്തെ മുഴുവൻ അമ്പരപ്പിക്കുന്ന അഭിനേത്രിയാണ് കാജോൾ. ഉറുദു ഹിന്ദി ഭാഷകളിൽ ആണ് താരം അഭിനയിക്കുന്നത്. 1992 മുതൽ താരം സിനിമ അഭിനയം മേഖലയിൽ സജീവമായി നിലകൊള്ളുന്നു. 1992ലെ പുറത്തിറങ്ങിയ ബേഖുദി എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് താരം അഭിനയമെന്ന് കരിയർ ആരംഭിക്കുന്നത്.

എന്നാൽ പ്രേക്ഷകർക്കു മുമ്പിൽ താരം ശ്രദ്ധിക്കപ്പെടുന്നത് 1993 ലെ ബാസിഗർ എന്ന ചിത്രത്തിലൂടെയാണ്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ഈ സിനിമ മുതലാണ് താരം നേടി തുടങ്ങിയത്. ഈ സിനിമയിൽ ഷാരൂഖാൻ ആയിരുന്നു നായകൻ. നായകനോടൊപ്പം മികച്ച കെമിസ്ട്രി വർക്കൗട്ട് ആവുകയും ഒരുപാട് വിജയചിത്രങ്ങൾ പിന്നീട് പിറക്കുകയും ചെയ്തു.

ഗുപ്ത്, കഭി ഖുഷി കഭി ഗം, എന്നീ വിജയകരമായ ചിത്രങ്ങൾക്കുശേഷം മൂന്നാലു വർഷത്തെ ഇടവേള എടുക്കുകയും ഫന എന്ന ചിത്രത്തിലൂടെ ഗംഭീരമായ തിരിച്ചുവരവ് നടത്തുകയും ചെയ്തു. 1999-ൽ ആണ് താരം നടനായ അജയ് ദേവ്ഗണുമായി വിവാഹം ചെയ്യുന്നത്. വിവാഹത്തിനു ശേഷവും കരിയർ താരം വളരെ വിജയകരമായി തന്നെ മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്.

ബോളിവുഡ് സിനിമകളിലെ മികച്ച അഭിനേതാവാണ് അജയ് ദേവഗൺ. ഒരുപാട് ചലച്ചിത്ര പുരസ്കാരങ്ങൾ നേടി കൊടുക്കാൻ മാത്രം അഭിനയമികവ് താരം എപ്പോഴും പ്രകടിപ്പിക്കുന്നുണ്ട്. ആക്ഷൻ നടനായാണ് താരം അഭിനയ മേഖലയിലേക്ക് പ്രവേശിച്ചത് എങ്കിലും ബാക്കിയുള്ള ജോണറുകൾ എല്ലാം പരീക്ഷിക്കുകയും വിജയം നേടുകയും ചെയ്തു. വലിയ ജനപിന്തുണ താരത്തിനുണ്ട്.

രണ്ട് മക്കളുണ്ട് താരദമ്പതികൾക്ക്. വളരെ മനോഹരമായാണ് ഇരുവരുടെയും ദാമ്പത്യ ജീവിതം മുന്നോട്ടു പോകുന്നത്. ഇതിനിടയിൽ ഇപ്പോൾ ഈ കുടുംബത്തിന് കുറിച്ച് പുറത്തു വരുന്ന വാർത്തകൾ ആണ് മീഡിയയിൽ ഇടംപിടിക്കുന്നത്. വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ എന്ന സിനിമക്ക് ശേഷം കങ്കണ റണാവത് മായി അജയ് ദേവഗണ് പ്രണയമാണ് എന്നുള്ള ഗോസിപ്പ് പരക്കെ പ്രചരിച്ചിരുന്നു.

ഇതിനു ശേഷം വന്ന ഒന്ന് രണ്ട് സിനിമകളിൽ മറ്റു നായികനടി മാരെ മാറ്റി കങ്കണയെ വേണമെന്ന് സംവിധായകരോട് അജയ് ആവശ്യപ്പെട്ടു എന്നുള്ളത് തരത്തിലും വാർത്തകൾ പ്രചരിച്ചു. എന്നാൽ കാര്യം കാജോൾ അറിഞ്ഞപ്പോൾ കങ്കണയോടുള്ള പ്രണയം അവസാനിപ്പിച്ചിട്ടില്ല എങ്കിൽ ഞാൻ വിവാഹമോചനം നേടുമെന്ന് പറഞ്ഞു എന്നും വാർത്തകൾ വന്നു.

കാജോളുമായുള്ള ബന്ധം വിവാഹ മോചനത്തിലേക്ക് എത്തുന്നതിനോട് അജയ് ദേവ് ഗണിന് താൽപര്യമില്ലാത്തതു കൊണ്ട് കങ്കണയുമായുള്ള പ്രണയബന്ധം ഉപേക്ഷിച്ചു എന്നാണ് പിന്നീട് പുറത്തു വന്ന വാർത്തകൾ. ഇതിനെ ശരിവെച്ചു കൊണ്ട് കങ്കണ ഒരു അഭിമുഖത്തിൽ വിവാഹിതനായ ഒരാളെ പ്രണയിക്കരുതായിരുന്നു എന്ന വാക്ക് മാധ്യമങ്ങൾ വലിയതോതിൽ പ്രാധാന്യം കൽപ്പിച്ചിരുന്നു.

Kangana
Kangana
Kangana

Be the first to comment

Leave a Reply

Your email address will not be published.


*