Wow 😍 ഇത് പൊളി 👌🥰 മനം മയക്കുന്ന ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി പ്രിയ താരം അനാർക്കലി 😍💕

സിനിമാ മേഖലയിൽ വന്ന് ഒരുപാട് വർഷം കഴിഞ്ഞാലും ആദ്യം അഭിനയിച്ച സിനിമയിലെ അഭിനയ മികവ് കൊണ്ട് അറിയപ്പെടുന്ന താരമാണ് അനാർക്കലി മരിക്കാർ. പഠനന്തരീക്ഷത്തിൽ ഒരു കഥപറഞ്ഞ ആനന്ദം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ആദ്യം അഭിനയിച്ച ആനന്ദം എന്ന ഒരൊറ്റ സിനിമ കൊണ്ട് താരം നേടിയത് ലക്ഷക്കണക്കിന് ആരാധകരെയാണ്. മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചത്.

2016 ലാണ് ആനന്ദം പുറത്തിറങ്ങിയത്. മികച്ച പ്രകടനം ആനന്ദത്തിൽ താരം കാഴ്ചവെച്ചു. ഈ സിനിമയിൽ ദർശന എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ആരാധക സപ്പോർട്ടും സോഷ്യൽ മീഡിയ പിന്തുണയും എല്ലാം താരത്തിന് നേടിക്കൊടുത്തത് ദർശന എന്ന ഈ ആനന്ദം എന്ന സിനിമയിലെ കഥാപാത്രമാണ് എന്ന് പറയാം. ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറാനും താരത്തിന് കഴിഞ്ഞു.

പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിമാനം ആയിരുന്നു താരത്തിന്റെ രണ്ടാമത്തെ ചിത്രം. അതിനുശേഷം പുറത്തു വന്ന അമലയിലും താരം അഭിനയിച്ചു. ഈ വേഷവും മികച്ച പ്രതികരണങ്ങൾ നേടുകയും ചെയ്തു. 2018 ൽ പുറത്തിറങ്ങിയ മന്ദാരം എന്ന സിനിമയിലെ ദേവിക എന്ന കഥാപാത്രവും വളരെയധികം ശ്രദ്ധേയമായിരുന്നു. ചെയ്ത വേഷങ്ങളിൽ എല്ലാം നല്ല കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചു. നിറഞ്ഞ കയ്യടിയോടെയാണ് ഓരോ വേഷവും പ്രേക്ഷകർ സ്വീകരിച്ചത്.

2019 മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രമാണ് ഉയരേ അതിൽ ടോവിനോ തോമസ്, ആസിഫ് അലി, പാർവതി തിരുവോത്ത് എന്നിവരോടൊപ്പം മികച്ച അഭിനയം തന്നെയാണ് താരവും കാഴ്ചവച്ചത്. താരത്തിന്റെ കുടുംബം സിനിമ മേഖലയോട് അടുത്തു നിൽക്കുന്ന കുടുംബമാണ്. താരത്തിന്റെ അച്ഛൻ ഫോട്ടോഗ്രാഫറാണ്. ജേഷ്ഠ സഹോദരി മലയാള ചലച്ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

അഭിനയ രംഗത്ത് മാത്രമല്ല പഠന മേഖലയിലും താരം തിളങ്ങി മുന്നേറുകയാണ്. മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയത് തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിൽ നിന്നാണ്. ഇതിനപ്പുറം സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾക്ക് തന്റെതായ അഭിപ്രായം തുറന്നു പറയുന്നതിൽ ഒരു മടിയും കാണിക്കാത്ത താരമാണ് അനാർക്കലി മരിക്കാർ. അതുകൊണ്ടു തന്നെ ഒരുപാട് ആരാധകരെയും അതിനൊപ്പം വിമർശകരെയും താരം നേടിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ആരാധകർക്ക് വേണ്ടി താരം പങ്കുവയ്ക്കാറുണ്ട്. താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട് താരം പങ്കെടുക്കുന്ന ഫോട്ടോഷൂട്ടുകൾ എല്ലാം ആരാധകർ ഏറ്റെടുക്കുന്നത് പതിവാണ് ഇപ്പോൾ താരം ക്രിസ്മസ് ദിനാഘോഷവും ആയി ബന്ധപ്പെട്ട് നടത്തിയ ഫോട്ടോഷൂട്ട് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് റെഡ് ഡ്രസ്സിൽ ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്നാണ് വൈറലായത്.

Anarkali
Anarkali
Anarkali
Anarkali
Anarkali

Be the first to comment

Leave a Reply

Your email address will not be published.


*