കണ്ണെടുക്കാൻ തോന്നാത്ത മൊഞ്ച് 🔥😍 മാൽദീവ്സിലെ ഫോട്ടോസ് പങ്കുവെച്ച് നമ്മുടെ സാനിയ 👉

നിലവിൽ മലയാള സിനിമയിലെ മുൻ നിര നടിമാരിലൊരാളാണ് സാനിയ ഇയ്യപ്പൻ തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ചെറിയ കാലയളവിൽ ഈ ചെറിയ പ്രായത്തിൽ ഒരുപാട് മികച്ച സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചു പ്രേക്ഷക ഹൃദയം കീഴടക്കാനും താരത്തിന് സാധിച്ചു.

നിലവിൽ മലയാള സിനിമയിൽ ഇത്രയും ബോൾഡ് ആക്ട്രസ് വേറെ ഉണ്ടോ എന്നുപോലും സംശയമാണ്. തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റും എന്ന് ഈ കാലയളവിൽ താരം അഭിനയത്തിലൂടെ തെളിയിച്ചിരിക്കുകയാണ്. ഓരോ സിനിമ കഴിയുമ്പോഴും മികച്ച പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. മലയാളത്തിലെ താരരാജാക്കന്മാരുടെ കൂടെ വെള്ളത്തിൽ പ്രത്യക്ഷപ്പെടാനും ഈ കാലയളവിൽ താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്ന ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത് അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഹോട്ട് & ബോർഡ് വേഷത്തിലുള്ള ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കു വെക്കാറുള്ളത്. ബിക്കിനി ഫോട്ടോയിൽ വരെ താരം പ്രത്യക്ഷപ്പെട്ടു എന്നുള്ളതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്ന വസ്തുത. മലയാളസിനിമയിൽ നിലവിൽ ഇത്രയും ബോൾഡ് നടി വേറെ ഉണ്ടോ എന്നുപോലും സംശയമാണ്. താരം പങ്കുവെക്കുന്ന ഫോട്ടോകളോക്കെ അത്രയ്ക്കും ഗ്ലാമർ നിറഞ്ഞ ഫോട്ടോകൾ തന്നെയാണ്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് മാലി ദ്വീപിൽ നിന്നുള്ള അവധി ആഘോഷ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു. കിടിലൻ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് താരം അന്ന് പ്രത്യക്ഷപ്പെട്ടത്. പക്ഷേ ആ സമയത്ത് താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാത്ത ചില ഫോട്ടോകൾ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ തുടങ്ങിയിരിക്കുകയാണ്.

കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട മാലി ദ്വീപിൽ നിന്നുള്ള ഫോട്ടോകൾ താരം കഴിഞ്ഞ ദിവസങ്ങളിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. എന്തുകൊണ്ട് ഇതുവരെ ഈ ഫോട്ടോകൾ പങ്ക് വെച്ചിട്ടില്ല എന്നാണ് ആരാധകരുടെ ചോദ്യം. ഏതായാലും ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു. ബാല്യകാലസഖി എന്ന സിനിമയിൽ ബാലതാരമായി മലയാള സിനിമയിൽ കടന്നുവന്ന താരം പിന്നീട് ലൂസിഫർ, ദി പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണി തുടങ്ങി തുടങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമകളിൽ പ്രധാനവേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

Saniya
Saniya
Saniya
Saniya
Saniya
Saniya

Be the first to comment

Leave a Reply

Your email address will not be published.


*