ഈ ഫോട്ടോയ്ക്ക് ഒരു ക്യാപ്ഷൻ തരുമോ? ആരാധകരോട് പൂനം ബജ്‌വ….👉 കമെന്റ് 👉

ഒന്നിലധികം ഭാഷകളിൽ അഭിനയിക്കുകയും അഭിനയിച്ച ഭാഷകളിൽ ഒക്കെ നിരവധി ആരാധകരെ നേടാൻ മാത്രം അഭിനയ വൈഭവം പ്രകടിപ്പിക്കുകയും ചെയ്ത യുവ അഭിനേത്രിയാണ് പൂനം ബജ്‌വ. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ താരം അഭിനയിക്കുകയും നിരവധി സൂപ്പർസ്റ്റാറുകളുടെ കൂടെ സിനിമ ചെയ്യാൻ താരത്തിന് അവസരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.

2005 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. ഇപ്പോഴും നടി മോഡൽ എന്നീനിലകളിൽ താരം തിളങ്ങി നിൽക്കുകയാണ്. പഠനകാലത്ത് തന്നെ താരം മോഡലിംഗ് രംഗത്ത് ഇവിടെ ഉറപ്പിച്ചിരുന്നു. അതുകൊണ്ടാണ് 2005 ലെ മിസ് പൂനെ സൗന്ദര്യ മത്സരത്തിൽ താരത്തിന് പങ്കെടുക്കാൻ സാധിച്ചത്. റാംപ് ഷോയിൽ പങ്കെടുക്കാൻ ഹൈദരാബാദിൽ എത്തിയത് സിനിമയിലേക്കുള്ള വലിയ വാതിലായി.

2005 ൽ പുറത്തിറങ്ങിയ മൊടതി എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. പറുഗ് എന്ന സിനിമയിലൂടെ ആണ് താരം തമിഴ് സിനിമയിൽ അരങ്ങേറുന്നത്. മലയാളം തെലുങ്ക് തമിഴ് ഭാഷകൾക്ക് പുറമെ കന്നഡയിലും താരം അഭിനയിച്ചിട്ടുണ്ട്. തങ്ങിഗാങ്ങി, മസ്ത് മോഹബത്ത് എന്നിവയാണ് താരത്തിന്റെ കന്നഡ സിനിമകൾ.

ചൈന ടൌൺ എന്ന സിനിമയിലൂടെ ആണ് താരം മലയാളത്തിൽ അഭിനയിച്ചു തുടങ്ങിയത്. വേനീസിലെ വ്യാപാരി, മാന്ത്രികൻ പെരുച്ചാഴി ശിക്കാരി, റോസാപ്പൂ കാലം, സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്, മാസ്റ്റർ പീസ് തുടങ്ങിയവയെല്ലാം താരം അഭിനയിച്ച മലയാളം സിനിമകൾ ആണ്. മലയാളികൾക്കിടയിൽ താരത്തിന് നിരവധി ആരാധകരുണ്ട്. താരം ചെയ്ത കഥാപാത്രങ്ങളിൽ മികവു കൊണ്ട് തന്നെയാണ് ഇത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം നിരന്തരമായി തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവയ്ക്കാറുണ്ട് താരത്തിനെ ആരാധകർ സോഷ്യൽ മീഡിയകളിൽ എല്ലാം സജീവമായ അതുകൊണ്ടുതന്നെ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം ഉള്ളിലാണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്യാറുള്ളത്.

മോഡലിങ് രംഗത്തു ഇന്നും സജീവമായി നില നിൽക്കുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം നിരന്തരം പങ്കു വെക്കാനുള്ളത്. എന്നാൽ ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് ഒരു സിമ്പിൾ ആൻഡ് ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകൾ ആണ്. ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോക്ക് ക്യാപ്ഷൻ നൽകുവാൻ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam

Be the first to comment

Leave a Reply

Your email address will not be published.


*