ആ ലൈംഗിക രംഗങ്ങൾ 7 തവണയായിരുന്നു ചിത്രീകരിച്ചത്… കഴിഞ്ഞപ്പോഴേക്കും തളർന്നിരുന്നു… അവസാനം സംവിധായകൻ അടുത്തു വന്ന് പറഞ്ഞത് വെളിപ്പെടുത്തി നടി….

പത്തു വർഷങ്ങൾക്കു മുമ്പുള്ള സിനിമ-സീരിയൽ മേഖലകൾ അല്ല ഇന്നുള്ളത്. അതുപോലെതന്നെ ഈ പത്ത് വർഷത്തിനുള്ളിൽ ഉണ്ടായ പുതിയ ഒരു ഫീൽഡ് ആണ് വെബ് സീരീസ്. സിനിമകളും സീരിയലുകളും നാൾക്കുനാൾ പുറത്തുവരുമ്പോൾ വെബ് സീരീസുകൾ വിജയം കാണുമോ എന്ന് ആശങ്കകളെല്ലാം വിരാമമിട്ടു കൊണ്ടാണ് ആദ്യത്തെ വെബ് സീരിയസായ സേക്രഡ് ഗെയിംസ് പുറത്തുവന്നത്.

ഇപ്പോൾ ഒട്ടുമിക്ക എല്ലാ ഭാഷകളിലും വെബ് സീരീസുകൾ ഉണ്ടാകുകയും മികച്ച വെബ് സീരിസുകൾക്ക് പ്രീതി ലഭിക്കുകയും ചെയ്യുന്നുണ്ട്.  നവാസുദ്ദീൻ സിദ്ദിഖി, സെയ്ഫ് അലി ഖാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വെബ് സീരീസ് ആണ് സേക്രഡ് ഗെയിംസ്.  ഈ വെബ് സീരിയസ് വിജയകരമായിരുന്നു എന്നതിന് തെളിവാണ് ഇന്ന് ഒട്ടുമിക്ക ഭാഷകളിലും പുറത്തുവരുന്ന വെബ് സീരീസുകൾ.

തുടക്കം ഗംഭീരമായിരുന്നു അതുകൊണ്ടുതന്നെ അതിലെ അഭിനേതാക്കളെല്ലാം വളരെ പെട്ടെന്ന് പ്രേക്ഷകപ്രീതി യിൽ മുൻപന്തിയിൽ എത്തി തുടങ്ങി പിന്നീട് അവർ പങ്കുവെക്കുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും വിശേഷങ്ങളും എല്ലാം കാഴ്ചക്കാർ വളരെ പെട്ടെന്ന് കൂടാൻ തുടങ്ങി. അവർക്ക് സിനിമകളിലും സീരിയലുകളിലും എല്ലാം വേഷങ്ങളും ലഭിച്ചു. അത്തരത്തിൽ പ്രശസ്തയായ താരമാണ് കുബ്ര സെയ്ത്.

ഈ സീരീസിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത്  താരമായിരുന്നു. കുക്കു എന്ന് ട്രാൻസ്ജൻഡർ കഥാപാത്രത്തെ ആണ് ഇവർ സീരീസിൽ അവതരിപ്പിച്ചത്. കഥാപാത്രത്തെ ആഴത്തിൽ അറിഞ്ഞ അവതരിപ്പിക്കാനും അത് പ്രേക്ഷകരിലേക്ക് പൂർണമായ രൂപത്തിൽ പ്രതിഫലിപ്പിക്കാനും താരത്തിന് സാധിച്ചത് കൊണ്ടുതന്നെയാണ് അവർക്ക് പ്രേക്ഷകപ്രീതിയും പിന്തുണയും ആവോളം ലഭിച്ചത്.

താരത്തിന്റെ അഭിമുഖങ്ങളും വാക്കുകൾക്കും ആരാധകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ പ്രസക്തി കിട്ടാറുണ്ട്. വെബ് സീരീസിന്റെ ചരിത്രത്തിലെ ആദ്യത്തെ വെബ് സീരീസിൽ അഭിനയിച്ചതിന് ഒരു ഓർമ്മ പങ്കുവെക്കുകയും അന്ന് അത് അഭിനയിക്കുമ്പോൾ താരം അനുഭവിച്ച മാനസികാവസ്ഥ ഷെയർ ചെയ്യുകയും ചെയ്തപ്പോഴും ആരാധകർ വളരെ പെട്ടെന്നാണ് ആ വാക്കുകൾ ഏറ്റെടുത്തത്.

അന്നത്തെ പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് എല്ലാം അപ്പുറം വളരെ തീവ്രമായ ചില രംഗങ്ങൾ താരത്തിന് ഈ സീരീസിൽ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. നവാസുദ്ദീൻ സിദ്ദിഖി അവതരിപ്പിച്ച ഗണേഷ് എന്ന കഥാപാത്രവുമായി  ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ഒരു രംഗം ആ വെബ് സീരീസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്നത്തെ കാലത്ത് ആണ് അത് ഷൂട്ട് ചെയ്തിരുന്നത് എങ്കിൽ അത് സെൻസർ ബോർഡ് കട്ട് ചെയ്തിരുന്നു എന്നും താരം പറയുന്നുണ്ട്.

അപ്പോൾ തന്നെ അതിന്റെ ഇന്റൻസിറ്റി മനസ്സിലാക്കാൻ കഴിയും. ആ രംഗം ചിത്രീകരിച്ചതിനെ അവസ്ഥയാണ് ഇപ്പോൾ താരം വ്യക്തമാക്കുന്നത്. അനുരാഗ് കശ്യപ് ആയിരുന്നു ഈ രംഗം ചിത്രീകരിച്ചത്.  വിവിധ ആംഗിളിൽ നിന്നും ചിത്രീകരിക്കുന്നതിന് വേണ്ടി ഏഴുതവണ ആയിരുന്നു ഈ രംഗങ്ങൾ വീണ്ടും വീണ്ടും ഷൂട്ട് ചെയ്തു. ഷൂട്ടിങ് കഴിഞ്ഞപ്പോഴേക്കും താനാകെ തളർന്നു പോയി എന്നും കരയുകയായിരുന്നു എന്നുമാണ് നടി ഇപ്പോൾ തുറന്നു പറയുന്നത്.

ഏഴു പ്രാവശ്യം എടുത്തു കഴിഞ്ഞപ്പോൾ എൻറെ അടുത്ത് വന്നു സംവിദായകൻ  നന്ദി പുറത്തു വെച്ച് കാണാം എന്നു പറഞ്ഞു. അപ്പോഴാണ് രംഗം കഴിഞ്ഞു എന്ന് എനിക്ക് ബോധ്യമായത് എന്നും ഇത് സംവിധായകൻ തന്റെ അടുത്ത് വന്ന് പറയുമ്പോൾ ഞാൻ നിലത്ത് തളർന്നു കിടന്നു കരയുകയായിരുന്നു എന്നും താരം പറയുന്നുണ്ട്.

Kubbra
Kubbra
Kubbra
Kubbra
Kubbra
Kubbra

Be the first to comment

Leave a Reply

Your email address will not be published.


*