Wow 🔥 സോഷ്യൽ മീഡിയയിൽ തരംഗമായി ജാൻവി കപൂറിന്റെ കിടിലൻ വർക്കൗട്ട് ഫോട്ടോകൾ…..

നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് ജാൻവി കപൂർ. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് സിനിമാപ്രേമികളുടെ ഹൃദയം കവരാനും താരത്തിന് കഴിഞ്ഞു.

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഇന്ത്യൻ സിനിമ ചരിത്രത്തിൽ എന്നും തങ്കലിപികളാൽ ചേർക്കപ്പെടുന്ന ഇതിഹാസ നടി ശ്രീദേവിയുടെയും ബോണി കപൂറിന്റെ യും മകളാണ് ജാൻവി കപൂർ. പക്ഷേ പിന്നീട് തന്റെ സ്വന്തം കഴിവുകൊണ്ട് ബോളിവുഡിൽ പിടിച്ചുനിൽക്കാൻ താരത്തിന് സാധിച്ചു.

സിനിമയെ പോലെ തന്നെ മോഡലിംഗ് രംഗത്തും താരം സജീവമായി നിലകൊള്ളുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങൾ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുക യാണ്.

മില്യൺ കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് പങ്കുവച്ച വർക്കൗട്ട് ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. താരം വർക്കൗട്ട് ഫോട്ടോകൾ സാധാരണയായി ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ഫോട്ടോകൾ വൈറലായിരിക്കുകയാണ്.

2018 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം ഇതിനകം എട്ടോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. ദടക് എന്ന ഹിന്ദി സിനിമയിൽ പാർത്തവി സിംഗ് റാത്തോർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്ക് ഉള്ള ഫിലിം ഫെയർ അവാർഡിന് താരത്തിനെ പേര് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.

ഗോസ്റ്റ് സ്റ്റോറീസ്, ആൻഡ് മീഡിയം തുടങ്ങിയവ താരം അഭിനയിച്ച മറ്റു സിനിമകളാണ്. ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ താരത്തിന്റെ അഭിനയമാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. റൂഹി യാണ് ഏറ്റവും അവസാനമായി പുറത്തിറങ്ങിയ സിനിമ. മൂന്ന് സിനിമകൾ താരത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.

Janhvi
Janhvi
Janhvi
Janhvi
Janhvi
Janhvi
Janhvi
Janhvi

Be the first to comment

Leave a Reply

Your email address will not be published.


*