

നിലവിൽ മലയാള സിനിമയിൽ വളർന്നുവരുന്ന സിനിമ താരങ്ങളിലൊരാളാണ് അമേയ മാത്യു. തനിക്ക് ലഭിച്ച കഥാപാത്രങ്ങളെ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷക പ്രീതി നേടുകയാണ് താരം. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിനു സാധിച്ചു.



നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം സിനിമയിലും വെബ് സീരിസിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം കൂടുതലും അറിയപ്പെടുന്നത്. മോഡൽ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.



സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കുകയാണ്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ലക്ഷങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.



ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഓരോ പ്രത്യേകമായ ദിവസത്തിൽ അതിനനുസരിച്ചുള്ള കിടിലൻ ഫോട്ടോഷൂട്ട് താരം നടത്താറുണ്ട്. ഫോട്ടോ ക്കു താരം നൽകുന്ന ക്യാപ്ഷൻ ആണ് ഏറെ ശ്രദ്ധേയം. പല ക്യാപ്ഷനുകൾ ഉം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ബോൾഡ് വേഷങ്ങളിൽ ഉള്ള ഫോട്ടോ ഷോട്ടുകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.



ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽമീഡിയയിൽ വീണ്ടും വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പച്ച ഡ്രസ്സ്ൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ബോർഡ് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ക്യൂട്ട് ലുക്കിലാണ് താരം കാണപ്പെടുന്നത്. ഇതിനുമുമ്പും ഇത്തരത്തിലുള്ള പല ക്യൂട്ട് കാൻഡിഡ് ഫോട്ടോകളിൾ താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്.



കരിക്ക് എന്ന വെബ് സീരീസിൽ കൂടിയാണ് താരം കേരളക്കരയിൽ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ജയസൂര്യ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാളം കോമഡി സിനിമ ആട് 2 ൽ അഭിനയിച്ചുകൊണ്ട് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടു. ഒരു പഴയ ബോംബ് കഥ, തെ പ്രീസ്റ്റ്, വോൾഫ് എന്നീ സിനിമകളിൽ താരം പിന്നീട് പ്രത്യക്ഷപ്പെടുകയും ചെയ്തു.








Leave a Reply