

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഫോട്ടോഷൂട്ടുകൾ ആണ് കൂടുതൽ നമുക്ക് കാണാൻ സാധിക്കുന്നത്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് ഒരു പ്രൊഫഷണൽ ആയി സ്വീകരിച്ച പലരും ഇപ്പോൾ ഫോട്ടോഷൂട്ട് തിരക്കിലാണ്. ഫോട്ടോഷൂട്ടുകൾ ക്ക് വേണ്ടി കാരണങ്ങൾ കണ്ടെത്തുന്ന അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു.



കൊറോണ സമയത്താണ് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ കൂടുതൽ പ്രചാരത്തിൽ വന്നത്. സിനിമയും സീരിയലും താൽക്കാലികമായി വിട്ടു നിന്നപ്പോൾ എല്ലാവരും ഫോട്ടോഷൂട്ടി ലേക്ക് എൻഗേജ് ആയി തിരിഞ്ഞു. ഫലമെന്നോണം ഒരുപാട് സെലിബ്രിറ്റി ഫോട്ടോഷൂട്ടുകൾ വരെ സോഷ്യൽ മീഡിയയിൽ നിറഞ്ഞൊഴുകാൻ തുടങ്ങി.



മലയാള സിനിമയിലെ മുൻനിര നടിമാർ വരെ ഫോട്ടോഷൂട്ടിന്റെ തിരക്കിലായി. ആരാധകർക്ക് വേണ്ടി അത് സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്തു. ഫോട്ടോഷൂട്ടിന്റെ കാരണങ്ങളും വ്യത്യസ്തമാണ്. എൻഗേജ്മെന്റ് മുതൽ ഡെലിവറി വരെ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന കാലത്തിലേക്കാണ് ഇപ്പോൾ നീങ്ങിയിരിക്കുന്നത്.



ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലായി നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത്. ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ബിക്കിനിയിൽ വരെ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന കാലമാണിത്.



ഇത്തരത്തിലുള്ള ഒരു കിടിലൻ ഫോട്ടോ ഷൂട്ട് ആണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വശ്യ സൗന്ദര്യത്തിന്റെ പര്യായം എന്നാണ് മോഡൽ ഫോട്ടോകൾ കണ്ട് ആരാധകർ പറയുന്നത്. കിടിലൻ ക്യൂട്ട് ലുക്കിൽ സാരിയുടുത്ത് പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നു.



പ്രശസ്ത മലയാളം എഴുത്തുകാരി കെ. ആര് മീരയുടെ വാക്കുകളാണ് ഫോട്ടോ ക്യാപ്ഷൻ ആയി കൊടുത്തിരിക്കുന്നത്. ‘വളരെക്കാലത്തിന് ശേഷം ഒരു പുരുഷശന്റ കണ്ണുകള്‍ തന്നെത്തേടുകയും, തന്നെയാണ് തേടുന്നതെന്ന് ബോധ്യപ്പെടുകയും ചെയ്യുമ്പോള്‍ മിക്കവാറും പെണ്ണുങ്ങള്‍ക്ക് ഇങ്ങനെ ഹൃദയം നിറഞ്ഞുപോുകം’ എന്ന ക്യാപ്ഷൻ ആണ് നൽകിയിരിക്കുന്നത്.






Leave a Reply