സാരി ഇങ്ങനെയും ഉടുക്കാമല്ലേ…😍🔥 ഒരു സാരി ഫോട്ടോഷൂട്ടുമായി…👉

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കൃത്യമായി ഉപയോഗിക്കുന്നവർക്ക് ഇപ്പോൾ പ്രൊഫഷണൽ തന്നെ സോഷ്യൽ മീഡിയകൾ ആണ് നൽകുന്നത്. അതുകൊണ്ടാണ് ഇന്ന് പലരും സോഷ്യൽ മീഡിയ സെലിബ്രിറ്റി ടിക് ടോക് സ്റ്റാർ ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നൊക്കെ അറിയപ്പെടുന്നത്. തങ്ങളിൽ അന്തർലീനമായ കഴിവുകൾ എങ്ങനെയെല്ലാം വ്യത്യസ്തമായ രൂപത്തിൽ പുറത്തു കൊണ്ടുവരാം എന്ന് ആണ് ഇന്ന് പലരും ചിന്തിക്കുന്നത്.

ടിക്ടോക് എന്ന ആപ്ലിക്കേഷൻ ഇതിന് തുടക്കം കുറിച്ചു എന്ന് പറഞ്ഞാൽ തെറ്റാവില്ല. ടിക്ടോക്കിലൂടെ ആയിരം മുതൽ ലക്ഷക്കണക്കിന് ആര് ഫോളോവേഴ്സിനെ നേടി ഇന്ന് സെലിബ്രിറ്റി പദവിയിൽ ഇരിക്കുന്നവർ കുറവല്ല. ചില സാങ്കേതിക കാരണങ്ങളാൽ ഇന്ത്യയിലൊട്ടാകെ ടിക് ടോക് എന്ന ആപ്ലിക്കേഷൻ നിരോധിച്ചതോടെ ഇൻസ്റ്റാഗ്രാം ആയി മാർഗം.

ഇപ്പോൾ ഇൻസ്റ്റാഗ്രാംലൂടെ യും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ മറ്റും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചും ആയിരക്കണക്കിനു ഫോളോവേഴ്സിനെ നേടുകയും നിലനിർത്തുകയും ചെയ്യുന്നവരാണവർ. അതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഫോട്ടോഷൂട്ടുകൾ ആയത്. ദിവസേന ഒരുപാട് ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത്.

ഒന്നിൽ നിന്ന് മറ്റൊന്ന് വ്യത്യസ്തമാകുന്ന ഇടത്താണ് വൈറലാകുന്നത് എന്നുള്ളതുകൊണ്ട് തന്നെ വൈറൽ ആകാൻ ഏറ്റവും പോകാൻ മോഡലുകളും തയ്യാറാകുന്നു. ആശയങ്ങൾ കൊണ്ടു വസ്ത്രധാരണ രീതികൾ കൊണ്ടും പങ്കുവെക്കുന്ന സംസ്കാരം കൊണ്ടും ഓരോ ഫോട്ടോ ഒട്ടും കഴിഞ്ഞദിവസം അപ്‌ലോഡ് ചെയ്തതിൽ നിന്നും വ്യത്യസ്തമാകുന്നു. മോഡലിംഗ് പോപ്പുലർ ആയതോടെ സാധാരണക്കാർ പോലും ഇന്ന് ലോകമറിയുന്ന മോഡലുകളും ഇൻസ്റ്റാഗ്രാം സെലിബ്രിറ്റികളും ഒക്കെ ആയി മാറി.

വെറും മോഡൽ ഫോട്ടോഷൂട്ടുകൾ ഇവിടെ മാത്രം ബിഗ് സ്ക്രീനിലേക്ക് വരെ എത്തപ്പെട്ടവർ ഉണ്ടായി. ഇത്തരത്തിൽ ഇൻസ്റ്റാഗ്രാം സെലിബ്രേറ്റി താരമാണ് ശ്രീലക്ഷ്മി അരവിന്ദാക്ഷൻ. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ താരം പങ്കെടുത്തിട്ടുണ്ട് താരത്തിന് സജീവമായ ആരാധകവൃന്ദം സോഷ്യൽ മീഡിയ ഫോർ പ്ലാറ്റ്ഫോമുകളിൽ ഒന്നടങ്കം ഉണ്ടായതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറലാകുന്നത്.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് സാരിയിൽ വെറൈറ്റി പരീക്ഷിച്ചു കൊണ്ടുള്ള ഫോട്ടോഷൂട്ടുകൾ ആണ്. ഇതുവരെ സോഷ്യൽ മീഡിയ ഇടങ്ങളിൽ സാരിയിൽ ഇത്തരം ഫോട്ടോകൾ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ടാകില്ല. അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ ധാരാളം വരുന്നുണ്ട് എങ്കിലും ഫോട്ടോകൾ വൈറലായി എന്നതിൽ സംശയമില്ല.

Sreelakshmi
Sreelakshmi
Sreelakshmi
Sreelakshmi

Be the first to comment

Leave a Reply

Your email address will not be published.


*