

സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ അരങ്ങുവാഴുന്ന കാലമാണിത്. സോഷ്യൽ മീഡിയയിലെ വ്യത്യസ്തമായ ആപ്ലിക്കേഷനുകളിൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ നടത്തിയും വ്യത്യസ്തമായ വീഡിയോകൾ അപ്ലോഡ് ചെയ്തും ഒട്ടനവധി ആരാധകരെ നേടിയെടുക്കുന്ന ആളുകൾ ഉണ്ട് ഇന്ന്. ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലബ്രിറ്റി സ്ഥാനം കരസ്ഥമാക്കി സിനിമയിലും സീരിയലിലും എത്തിയവരും ധാരാളമാണ്.



പല പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയും സ്വീകരണവും ആണ് പല സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നത്. ഒരു പ്രാവശ്യം പോലും മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്.



ഫോട്ടോ ഷൂട്ട്കളാണ് സോഷ്യൽ മീഡിയയിൽ കൂടുതലും വൈറലാകുന്നത്. കൊറോണ സമയത്താണ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ കൂടുതലും കാണാൻ സാധിച്ചത്. ഫോട്ടോഷൂട്ട് ഒരു കലാരൂപം ആയാണ് ഇപ്പോൾ സമൂഹം നോക്കി കാണുന്നത്. ഇത്തരത്തിൽ ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ തരംഗമായ മോഡലാണ് ജീവ നമ്പ്യാർ.



താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷോട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരത്തിന്റെ പല ഫോട്ടോ ഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഗ്ലാമർ വേഷങ്ങളിലാണ് താരം എപ്പോഴും പ്രത്യക്ഷപ്പെടുന്നത്.



കേവലം ഒന്നര വര്ഷം കൊണ്ട് ആണ് ഒരുപാട് ആരാധകരെ താരം നേടിയത്. മിക്കപ്പോഴും സംസ്കാരത്തിന്റെ അതിർവരമ്പുകൾ ലംഘിക്കുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകളിലാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നവർക്ക് ഇപ്പോൾ ആരാധകർ ഒരുപാട് ആണ് അതിന് ഏറ്റവും വലിയ ഉദാഹരണം താരം തന്നെയാണ്.



ഇപ്പോൾ ക്രിസ്തുമസ് ഫോട്ടോ ഷൂട്ടാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടിക്കുന്നത്. റെഡ് കളർ ഡ്രെസ്സും ഹോട്ട് മൂഡും ചിത്രങ്ങളെ ആസ്വാദനത്തിന്റെ വലിയ തലങ്ങളിലേക്ക് കൊണ്ട് പോകുന്നുണ്ട്. എന്തായാലും പങ്കു വെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ആയിരക്കണക്കിന് ആളുകളാണ് ഫോട്ടോ കണ്ട് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.








Leave a Reply