

ബാലതാരമായി സിനിമയിൽ കടന്നുവന്ന് പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് എസ്തർ അനിൽ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച് പ്രേക്ഷക ഹൃദയം കീഴടക്കാനും താരത്തിന് കഴിഞ്ഞു.



ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് മികച്ച സിനിമകളിൽ അഭിനയിക്കാനും ഒരുപാട് സൂപ്പർസ്റ്റാറുകളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാനും താരത്തിന് കഴിഞ്ഞു. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. 2010 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം ഈ ചെറിയ പ്രായത്തിൽ 25 ഓളം സിനിമകളിൽ പ്രത്യക്ഷപ്പെട്ടു.



സോഷ്യൽമീഡിയയിലും താരം സജീവമായി നിലകൊള്ളുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് ൽ താരം പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്.



ഈ അടുത്തായി താരം ഒരുപാട് ബോൾഡ് ഫോട്ടോഷൂട്ടിൽ പങ്കെടുത്തതായി നമുക്ക് കാണാൻ സാധിക്കും. ഒരുപാട് ഹോട്ട് & ബോൾഡ് വേഷത്തിലുള്ള ഫോട്ടോഷൂട്ട്ൽ താരം പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ കിടിലൻ ഹോട്ട് വേഷത്തിലുള്ള കാൻഡിഡ് ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. ക്യൂട്ട് ലുക്ക് ൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.


ജയസൂര്യ നായകനായി 2010 ൽ പുറത്തിറങ്ങിയ നല്ലവൻ എന്ന സിനിമയിൽ മല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. താരം ആദ്യമായി പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുന്നത് 2013 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ ദൃശ്യത്തിലെ അനു ജോർജ് എന്ന കഥാപാത്രത്തിലൂടെയാണ്.



ദൃശ്യം എന്ന സിനിമയുടെ തെലുങ്കു തമിഴ് പതിപ്പിലൂടെ രണ്ട് വ്യത്യസ്ത ഭാഷകളിൽ താരം ചുവടുവെച്ചു. 2018 ൽ ഫ്ലവേഴ്സ് ടിവി സംപ്രേഷണം ചെയ്തിരുന്നു ടോപ്പ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതാരകയായും താരം പ്രത്യക്ഷപ്പെട്ടു. ഈ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് മികച്ച പ്രകടനം സിനിമയിൽ കാഴ്ചവെക്കാൻ താരത്തിന് സാധിച്ചു. ഒരുപാട് അവാർഡുകളും താരത്തിന് സിനിമയിൽ ലഭിച്ചിട്ടുണ്ട്.









Leave a Reply