സ്വിമ്മിംഗ് പൂളിൽ നിന്ന് എണീറ്റ് വരുന്ന താര സുന്ദരിയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു….

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരുപാട് ആരാധകരുള്ള താരമാണ് പായൽ രജ്പുത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ സിനിമയിൽ അവതരിപ്പിച്ച് കയ്യടി നേടാൻ താരത്തിന് വളരെ പെട്ടെന്ന് സാധിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും ആർ എക്സ് 100 എന്ന ഒറ്റ ചിത്രത്തിലെ അഭിനയം കൊണ്ട് ആരാധകരുടെ ശ്രദ്ധ നേടാൻ താരത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്.

അതിനുശേഷം ഒരുപാട് സിനിമകളിലേക്ക് അവസരങ്ങൾ ലഭിക്കുകയും ചെയ്തു. കന്നഡയിലും തെലുങ്കിലും നിറയെ അവസരങ്ങളാണ് കൃത്യ താരത്തെ തേടിയെത്തുന്നത്. മികച്ച സംവിധായകരെല്ലാം ഇപ്പോൾ താരത്തിന്റെ ഡേറ്റിന് വേണ്ടി കാത്തിരിക്കുകയാണ് എന്നാണ് സിനിമ അണിയറ പ്രവർത്തക വൃത്താന്തം.

കന്നഡയിലെയും തെലുങ്കിലെയും യുവനായകൻമാരുടെ കൂടെ എല്ലാം താരം സിനിമകൾ ചെയ്തു കഴിഞ്ഞു. മുൻനിര നായകന്മാരുടെ കൂടെ എല്ലാം കട്ടക്ക് അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരത്തിന്റെ അടുത്ത് കന്നഡ ചിത്രത്തിൽ താരം ഇതുവരെ ചെയ്തത് പോലെ തന്നെ അഭിനയ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

1096-80 കാലഘട്ടത്തിലെ ഒരു മാഫിയ തലവന്‍റെ ജീവിതകഥയാണ് ഈ ചിത്രം പറയുന്നതെന്നാണ് സൂചന. സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു കഴിഞ്ഞു എന്നും വാർത്തകൾ പുറത്തു വരുന്നുണ്ട്. തെലുങ്ക് കന്നഡ സിനിമയ്ക്ക് പുറമേ പിന്നീട് താരത്തിന് ചിത്രങ്ങൾ തമിഴിലും മലയാളത്തിലും പുറത്തു വരുമെന്നും ആണ് താരത്തിന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ഏതു കഥാപാത്രങ്ങളോടും അനായാസം ഇണങ്ങാൻ താരത്തിന് സാധിക്കും എന്നുള്ളത് കൊണ്ട് തന്നെയാണ് സംവിധായകരുടെ ഫസ്റ്റ് ലിസ്റ്റിൽ താരം ഉണ്ടാകുന്നത്. ഏത് ജോണറിലുള്ള കഥാപാത്രങ്ങൾ നൽകിയാലും തനതു ഭാവങ്ങൾ എല്ലാം ആവാഹിച്ച് വളരെ മനോഹരമായാണ് താരം ചിത്രത്തിൽ അത് അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നത് അതുകൊണ്ടുതന്നെ പുറത്തുവരാനിരിക്കുന്ന താരത്തിന്റെ സിനിമകൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്.

സമൂഹമാധ്യമങ്ങളിൽ എല്ലാം സജീവമായ താരത്തിന് ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ എടുക്കാറുണ്ട് സമൂഹമാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആവാറുള്ളത്. ഇപ്പോൾ സ്വിമ്മിംഗ് പൂളിൽ നിന്നും കയറിവരുന്ന താരത്തിന്റെ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Payal
Payal
Payal
Payal
Payal
Payal
Payal

Be the first to comment

Leave a Reply

Your email address will not be published.


*