

നടി മോഡൽ ഡാൻസർ വീഡിയോ ജോകി ടെലിവിഷൻ പേഴ്സണാലിറ്റി എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് മല്ലിക അറോറ. ഹിന്ദി സിനിമയിൽ ആണ് താരം സജീവമായി നില കൊള്ളുന്നത്. പ്രൊഡ്യൂസർ എന്ന നിലയിൽ കരിയർ ആരംഭിച്ച താരം പിന്നീട് ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു.



റേഡിയോ ജോക്കി ആയാണ് താരം ആദ്യമായി ജോലി ചെയ്തത്. ഒരുപാട് ഐറ്റം സോങ് കളിൽ പ്രത്യക്ഷപ്പെട്ടതോടെ കൂടിയാണ് താരം ആരാധകർക്കിടയിൽ അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് പല സിനിമകളിലും ചെറിയ ചെറിയ വേഷങ്ങൾ താരം കൈകാര്യം ചെയ്തു. താമസിയാതെ ഒരുപാട് മികച്ച വേഷങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു.



സമൂഹമാധ്യമങ്ങളിൽ താരം സജീവമായി നിലകൊള്ളുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടലും താരം സുന്ദരിയായാണ് കാണപ്പെടുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.



ഇപ്പോൾ താരത്തിന്റെ ചില കിടിലൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. പൊതു സ്ഥലത്ത് കിടിലൻ ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഈ വയസ്സിലും ഇത്രയും ബോഡി ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്ന വേറെ നടി ഉണ്ടോ എന്ന് പോലും സംശയമാണ് എന്നാണ് ആരാധകരുടെ അഭിപ്രായം.



പ്രശസ്ത നടനും സിനിമാ സംവിധായകനും നിർമ്മാതാവുമായ ആർഭാസ് ഖാൻ ആണ് താരത്തിന്റെ ആദ്യ ഭർത്താവ്. 1998 ൽ വിവാഹം കഴിച്ച ഇവർ 2017 ൽ വേർപിരിയുകയും ചെയ്തു. നിലവിൽ ബോളിവുഡിലെ യുവ നടന്മാരിലൊരാളായ അർജ്ജുൻ കപൂർ ആണ് താരത്തിന്റെ ജീവിതപങ്കാളി. ഇരുവരും ഒരുമിച്ചുള്ള ഒരുപാട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നമുക്ക് ദിവസേന കാണാൻ സാധിക്കുന്നുണ്ട്.



1998 ൽ ഷാരൂഖ് ഖാൻ നായകനായി പുറത്തിറങ്ങിയ ദിൽസേ എന്ന സിനിമയിൽ ചയ്യ ചയ്യ എന്ന ഗാനത്തിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ദബാംഗ് എന്ന സിനിമ പ്രൊഡ്യൂസ് ചെയ്യാനും താരത്തിന് സാധിച്ചു. ഒരുപാട് ടെലിവിഷൻ പരിപാടികളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മ്യൂസിക് വീഡിയോകളും താരം അഭിനയിച്ചു.





Leave a Reply