പ്രേമം നായികമാർ വേണ്ടും ഒന്നിച്ചപ്പോൾ.. പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ സുന്ദരിയായി മഡോണയും സായി പല്ലവിയും. ക്യൂട്ട് ഫോട്ടോകൾ കാണാം…

നാണി നായകനായി പുറത്തിറങ്ങാൻ പോകുന്ന തെലുങ്ക് സൂപ്പർ നാച്ചുറൽ റൊമാന്റിക് ത്രില്ലർ സിനിമയാണ് ശ്യാം സിംഗ റോയ്. സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾ വളരെ ആകാംക്ഷയോടെയാണ് ഈ സിനിമയെ കാത്തിരിക്കുന്നത്. ജംഗ സത്യദേവ് എഴുതി രാഹുൽ സംകൃത്യൻ സംവിധാനം ചെയ്ത സിനിമ ഈ മാസം 24 നാണ് പുറത്തിറങ്ങാൻ പോകുന്നത്.

നാണി ഇരട്ടവേഷത്തിലാണ് സിനിമയിൽ പ്രത്യക്ഷപ്പെടാൻ പോകുന്നത്. സൗത്ത് ഇന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന മൂന്ന് പ്രധാനപ്പെട്ട നടിമാർ ആണ് ഈ സിനിമയിൽ പ്രത്യക്ഷപ്പെടാൻ പോകുന്നത്. നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ മുൻനിര നടിമാരിൽ ഒരാളായ സായി പല്ലവി, മലയാളത്തിന്റെ സ്വന്തം മഡോണ സെബാസ്റ്റ്യൻ ഒപ്പം കൃതി ഷെട്ടി എന്നിവർ ഈ സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

ഈ സിനിമയുടെ പ്രോമോഷൻ വേദികളാണ് ഇപ്പോൾ ഒരുപാട് സ്ഥലങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്നത്. സിനിമയിലെ പ്രമുഖർ സിനിമയുടെ പ്രമോഷന് മായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന നടിമാർ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കുന്നത് നമുക്ക് കാണാൻ സാധിക്കും.

ഈ സിനിമയുടെ ഒരു പ്രമോഷൻ പരിപാടിയിൽ പങ്കെടുത്ത സായിപല്ലവി യുടെയും മഡോണയുടെയും ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സൗത്ത് ഇന്ത്യയിലെ രണ്ട് പ്രധാനപ്പെട്ട നായികമാർ ഒരുമിച്ച് പ്രത്യക്ഷപ്പെട്ട ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുന്നു.

നിവിൻ പോളി നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള ക്യാമ്പസ് സിനിമയായ പ്രേമം മിൽ മലർ മിസ്സായി അഭിനയ ലോകത്തേക്ക് കടന്നു വന്ന് പിന്നീട് സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്ന താരമാണ് സായി പല്ലവി. ഇതിനകം ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. ഡാൻസർ എന്ന നിലയിലാണ് താരം സൗത്ത് ഇന്ത്യൻ സിനിമ അഭിനേത്രികൾക്കിടയിൽ പ്രത്യേകിച്ചും അറിയപ്പെടുന്നത്.

നടി മോഡൽ സിംഗർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് മഡോണ സെബാസ്റ്റ്യൻ. മലയാളം സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തമിഴ് സിനിമയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സായിപല്ലവി നായികയായി പ്രത്യക്ഷപ്പെട്ട് പ്രേമം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരവും ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിനകം 15 ഓളം സിനിമകളിൽ താരം അഭിനയിച്ചു കഴിഞ്ഞു.

Madonna
Madonna
Madonna
Madonna
Madonna

Be the first to comment

Leave a Reply

Your email address will not be published.


*