

സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം ഇപ്പോൾ വർണ്ണശഭളമാണ്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ്. ഫോട്ടോഷൂട്ടുകളിലൂടെ മാത്രം മിനിസ്ക്രീനിലേക്ക് ബിഗ് സ്ക്രീനിലേക്ക് വരെ അവസരങ്ങൾ ലഭിച്ചവരും ഇന്ന് ഉണ്ട്. ഒന്നിൽ നിന്ന് മറ്റൊന്നിനെ വ്യത്യസ്തമാക്കാൻ വേണ്ടി ആശയങ്ങൾ തേടിപ്പിടിച്ച് ഫോട്ടോഷൂട്ട് നടത്തുകയാണ് ഇപ്പോൾ.



ഒരുപാട് ഫോട്ടോഷൂട്ടുകൾ നാൾതോറും സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്ലോഡ് ചെയ്യപ്പെടുന്നതു കൊണ്ടുതന്നെ വ്യത്യസ്ത ഉള്ളത് മാത്രമാണ് വൈറലാകുന്നത്. അതുകൊണ്ടുതന്നെ വൈറൽ ആകാനുള്ള ഏതറ്റംവരെ പോകാനും മോഡലുകളും അണിയറപ്രവർത്തകരും തയ്യാറാകുന്നു. അതാണ് വൈറൽ ആകാൻ വേണ്ടി മാത്രം ഫോട്ടോഷൂട്ടുകൾ ചെയ്യുന്നവർ വരെ ഉണ്ടാവാൻ കാരണം.



സമൂഹത്തിന് നന്മ പകർന്ന് കൈയ്യടി വാങ്ങി വൈറലായ ഫോട്ടോഷൂട്ടുകൾ പോലെതന്നെ സംസ്കാരത്തിന്റെ അതിർ വരമ്പുകൾ എല്ലാം ലംഘിച്ച് വിമർശനങ്ങളെ ക്ഷണിച്ചുവരുത്തുന്ന ഫോട്ടോഷൂട്ടുകൾ ഉം കഴിഞ്ഞ മാസങ്ങളിൽ ദിവസങ്ങളിലും ആയി അപ്ലോഡ് ചെയ്യപ്പെട്ടു. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ കൂടുതലും വൈറലാകുന്നത്.



ഗ്ലാമർ വേഷത്തിൽ പങ്കുവെക്കുന്ന ഫോട്ടോകളും മോഡലുകളും ഒരിക്കലും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാതെ ഇരുന്നിട്ടില്ല അതുകൊണ്ടുതന്നെ മുമ്പത്തേക്കാൾ ഇപ്പോൾ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ കൂടുതലാണ്.
ഇത്തരത്തിൽ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോഷൂട്ടുകൾ നടത്തുന്ന താരമാണ് അങ്കിത ദേവ്. സോഷ്യൽ മീഡിയയിൽ താരം സജീവ സാന്നിധ്യമാണ്.



ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോഷൂട്ടുകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലും പങ്കുവെക്കുന്നത്. ഗുജറാത്ത് സ്വദേശിയായ താരം അറിയപ്പെടുന്നത് തന്നെ സോഷ്യൽ മീഡിയ സെലിബ്രേറ്റി എന്നാണ്. ഒരുപാട് മ്യൂസിക് വീഡിയോകളിലും വെബ് സീരിസുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.



വെറും ഒരു മോഡൽ എന്ന നിലയിൽ അപ്പുറത്തേക്ക് അഭിനയ വൈഭവവും താരം പ്രകടിപ്പിക്കുന്നുണ്ട് എന്ന് ചുരുക്കം. കാരണം താരത്തിന്റെ ഒരുപാട് മ്യൂസിക് വീഡിയോകൾ വൈറൽ ആയിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് മില്യണിൽ കൂടുതൽ ആരാധകരുണ്ട്. ആരാധകർക്കു വേണ്ടി ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾ വരെ താരം ഷെയർ ചെയ്യാറുണ്ട്.



ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഫോട്ടോഷൂട്ട് കണ്ട് ആരാധകരെല്ലാം അത്ഭുത പെട്ടിരിക്കുകയാണ്. അതീവ ഗ്ലാമറിൽ ലുക്കിലാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കോട്ട് ഫോട്ടോകൾ താരം ഇതിനുമുമ്പും പങ്ക് വെച്ചിട്ടുണ്ടെങ്കിലും ഇത്രത്തോളം ഹോട്ടായി താരത്തെ ഇതിനു മുമ്പ് കണ്ടിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്.



വസ്ത്രം ഒന്നും ഇടാതെ ആണോ ഫോട്ടോ ഷൂട്ട് നടത്തിയത് എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് താരത്തിന്റെ ഫോട്ടോക്ക് ഉള്ള പോസ്. താരം എന്തു തരത്തിലുള്ള ഫോട്ടോകൾ പങ്കു വെച്ചാലും വളരെ പെട്ടെന്ന് ഏറ്റെടുക്കുന്ന ആരാധകർ ഈ ഫോട്ടോകളും വളരെ ആരവത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഒരുപാട് പേരാണ് താരത്തിന്റെ ഫോട്ടോകൾക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്.






Leave a Reply