

മലയാള സിനിമ ഇൻഡസ്ട്രിയിൽ തിളങ്ങി നിൽക്കുന്ന വ്യക്തമാണ് മഡോണ സെബാസ്റ്റ്യൻ. ആദ്യ സിനിമയിൽ തന്നെ നായികാ പദവിയിൽ തന്നെ അരങ്ങേറ്റം കുറിക്കാൻ സാധിച്ച മലയാളത്തിലെ അപൂർവം നടിമാരിൽ ഒരാൾ കൂടിയാണ് താരം. യൂ റ്റൂ ബ്രൂട്ടസ് എന്ന സിനിമയിലൂടെയാണ് താരം സിനിമ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.



ചലച്ചിത്ര നടി എന്നതിനപ്പുറത്തേക്ക് ഗായികയും ആണ് താരം. പ്രശസ്ത മലയാള സംഗീത സംവിധായക പരിപാടിയായ മ്യൂസിക് മജോയിലും താരം പങ്കെടുത്തിരുന്നു. ചലച്ചിത്ര അഭിനയ രംഗത്ത് മികവു കാണിക്കുന്നതു പോലെ തന്നെ ഗാനാലാപന രംഗത്തും താരം ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. കർണാട്ടിക്, പാശ്ചാത്യ സംഗീത ശാഖകളിൽ പരിശീലനം നേടിയതും താരത്തിന്റെ വലിയ നേട്ടങ്ങളാണ്.



സംഗീതത്തോട് ചെറുപ്പം മുതൽ തന്നെ താരത്തിന് വലിയ താല്പര്യം ഉണ്ടായിരുന്നു എന്നും പാട്ടു പാടാത്ത ഒരു മഡോണയെക്കുറിച്ച് എനിക്ക് ചിന്തിക്കാനേയാവില്ല എന്നും താരം പറഞ്ഞിരുന്നു. മേഖല ഏതാണെങ്കിലും താരത്തിന് കയ്യിൽ ഭദ്രം എന്ന് ചുരുക്കം. അഭിനയ മേഖലയെ പോലെ തന്നെ ഗാനാലാപന രംഗത്തും സംഗീത രംഗത്തും താരത്തിന് തിളങ്ങാൻ സാധിച്ചിട്ടുണ്ട്.



2015 ൽ പുറത്തിറങ്ങിയ കേരളത്തിലൊട്ടാകെ കോളിളക്കം സൃഷ്ടിച്ച പ്രേമം എന്ന സിനിമയിൽ താരം ചെയ്ത വേഷം വളരെ ശ്രദ്ധേയമായിരുന്നു. തൊട്ടടുത്ത വർഷം 2016 പുറത്തിറങ്ങിയ കിംഗ് ലയർ എന്ന സിനിമയിലെ താരത്തിന്റെ കഥാപാത്രവും വലിയ പ്രേക്ഷകശ്രദ്ധ താരത്തിന് നേടിക്കൊടുത്തു. അതേ വർഷം തന്നെ തമിഴിൽ പുറത്തിറങ്ങിയ കാതലും കടന്നു പോകും എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.



തുടക്കം മുതൽ ഇന്നോളവും വളരെ മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചത്. അഭിനയ വൈഭവം കൊണ്ട് താരം സമൂഹമാധ്യമങ്ങളിൽ എല്ലാം ഒരുപാട് ഫോളോവേഴ്സിനെ നേടിയിട്ടുണ്ട് താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് വൈറൽ ആവാൻ സജീവമായ താരത്തിന് ആരാധകർ ബന്ധങ്ങൾ തന്നെയാണ് കാരണം.



ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പിസ്ത കളർ ലഹങ്കയിൽ അതീവ സുന്ദരിയായാണ് താരമിപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ക്യൂട്ട് നെസ് ഓവർലോഡ് എന്ന് പറഞ്ഞാൽ തെറ്റാവില്ല. പുത്തൻ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.







Leave a Reply