കളി തരുവോന്ന് ചോദിച്ചിട്ട്, ഇല്ല എന്നാണ് എന്റെ മറുപടിയെങ്കില്‍ അവിടെ നിര്‍ത്തിക്കോണം: ദിയ സനയുടെ പോസ്റ്റ് വൈറലാകുന്നു….

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവർക്ക് ആർക്കും ദിയ സന എന്ന വ്യക്തിയെ അറിയാതിരിക്കില്ല. വാക്കുകൾ കൊണ്ട് ആരാധകരെ ഉണ്ടാക്കുകയും അതേ വാക്കുകൾ കൊണ്ട് തന്നെ വിമർശകരെ നേടുകയും ചെയ്ത വ്യക്തിയാണ് ദിയ സന. അതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ വാക്കുകൾ എപ്പോഴും വൈറലാകുന്നത്.

ബിഗ് ബോസ് സീസണിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. സോഷ്യല്‍ ആക്ടിവിസ്റ്റാണ് താരം എന്ന് പറയാതിരിക്കാൻ കഴിയില്ല. അതുകൊണ്ടായിരിക്കണം താരം ബിഗ് ബോസ് ലേക്ക് ക്ഷണിക്കപ്പെട്ടത്. ഷോയില്‍ ആദ്യ സീസണിലൂടെ ആണ് താരം എത്തിയത്. അധിക നാള്‍ ബിഗ് ബിഗ് ബോസില്‍ നിന്നില്ലെങ്കിലും ഉള്ള സമയത്ത് മികച്ച മത്സരം താരം പ്രകടിപ്പിച്ചിരുന്നു.

ബിഗ് ബോസിൽ നിന്ന് വളരെപ്പെട്ടെന്ന് എലിമിനേറ്റ് ആയവരുടെ കൂട്ടത്തിൽ താരം ഉണ്ട് എങ്കിലും ഒരുപാട് പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിന് ബിഗ് ബോസിലൂടെ നേടാൻ സാധിച്ചിട്ടുണ്ട്. മാത്രമല്ല ബിഗ് ബോസ് പുതിയ സീസണ്‍ ആരംഭിച്ചപ്പോൾ ഷോയിലെ മത്സരാര്‍ത്ഥികളെ കുറിച്ച് വ്യക്തമായ അഭിപ്രായങ്ങളുമായി താരം രംഗത്ത് എത്തിയത് ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

സ്വന്തം അഭിപ്രായങ്ങൾ ആരുടേയും മുന്നിൽ എന്തും വകവെക്കാതെ തുറന്നു പറയുന്ന മെൻന്റാലിറ്റി താരത്തിന് ഉണ്ടായതു കൊണ്ടാണ് സോഷ്യൽ മീഡിയയിൽ താരം എപ്പോഴും നിറഞ്ഞു നിൽക്കുന്നത്. പലപ്പോഴും തന്റെ തുറന്ന നിലപാടുകള്‍ പറഞ്ഞു കൊണ്ട് താരം സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്താറുണ്ട്. താരത്തിന്റെ പല പോസ്റ്റുകളും വൈറലാകാറുണ്ട്.

ഇപ്പോൾ താരം പങ്കുവച്ച പോസ്റ്റ് വളരെ പെട്ടെന്നാണ് ആരാധകർക്കിടയിലും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിലും വൈറലായത്.
പോസ്റ്റിന്റെ പൂര്‍ണരൂപം:..

“അതെ എന്നെ പരിചയപ്പെട്ടു എന്നോടുള്ള ഒരു ക്രഷിന്റെ പുറത്ത കളി തരോ എന്ന് ചോദിക്കുന്നതില്‍ തെറ്റില്ല… കളി തരില്ല എന്ന മറുപടിയാണ് ഞാന്‍ പറയുന്നതെങ്കില്‍ അതവിടെ വെച്ച് ആ ചോദ്യം അവസാനിപ്പിച്ചോണം…”

“പിന്നെ എന്ത് പുരോഗമനമാ നിന്റെതൊക്കെ എന്നൊക്കെ ചോദിച്ച്.. ആ ആഗ്രഹം കൊണ്ടാണ് നിരാശപ്പെടുത്തരുത് എന്നൊക്കെ പറഞ്ഞ് പിന്നേം ഫോഴസഴ്‌സ് ചെയ്തു വേറെ ഉള്ളോരോട് ഒരിക്കല്‍ അവളെ ഞാന്‍ അടിച്ചിരിക്കും എന്നൊക്കെ ഉള്ള വര്‍ത്തമാനവുമായി എന്റ അടുത്് വന്നാല്‍ ആ…. വെട്ടി കടലിലെറിയും എന്ന് ഞാനും പറയും…”

“പിന്നെനന്താ കള്ള് കുടിപ്പിച്ച് കിടത്തി ഞാനറിയാതെ എന്നെ പ….. ഉം എ്േന്നാ.. അതിന് മാത്രം കഴപ്പ് മൂത്തിരിക്കുവാണേല്‍ അണ്ണന്‍ സ്വന്തമായി കുനിഞ്ഞിരുന്ന് വാ… ലെഡ് … ഭാഷ വശമില്ലാത്തതല്ല പറയിപ്പിക്കല്ലേ… പണവും ആളും ബലവും കയ്യില്‍ വെച്ചാല്‍ മതി…. “

അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്ന് പറയുന്നത് പോലെ ഈ പോസ്റ്റ് പുറത്തു വന്നതിൽ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേരാണ് കമന്റുകൾ രേഖപ്പെടുത്തുന്നത് എന്തായാലും താരത്തിന്റെ പോസ്റ്റ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നാകെ ഇപ്പോൾ കോളിളക്കം സൃഷ്ടിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*