മാലാഖ പോലെ ശ്രീതു കൃഷ്ണന്റെ പുത്തൻ ഫോട്ടോസ് 😍 പൊളി 🥰👉

സിനിമാ രംഗങ്ങളെ പോലെ ഇപ്പോൾ സീരിയൽ സീരിയൽ മേഖലയിലുള്ള അഭിനേതാക്കൾക്കും ഒരുപാട് ആരാധകർ പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ഉള്ള കാലമാണ്. നിലവിലുള്ള പരമ്പരകളിലെ അഭിനേതാക്കൾക്ക് എല്ലാം യുവാക്കൾ അടക്കമുള്ള പ്രേക്ഷക പിന്തുണ ലഭിക്കുന്നതും ഇതു കൊണ്ടു തന്നെ. കണ്ണീരും കിനാവും എന്ന അവസ്ഥയ്ക്ക് പുറമേ റൊമാൻസും ഇപ്പോൾ പരമ്പരകൾ പറഞ്ഞു തുടങ്ങിയത് കൊണ്ടാണിത്.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് അമ്മയറിയാതെ. ഒരു ക്രൈം ഡ്രാമ ത്രില്ലര്‍ സീരിയല്‍ ആണ് ഇത്. എന്നതിനപ്പുറം ഒരു താര നിരതന്നെ പരമ്പരയുടെ കീഴിൽ ഉണ്ട് എന്നതും എടുത്തുപറയാവുന്ന പ്രത്യേകതകളിലൊന്നാണ്. അന്യഭാഷാ താരങ്ങളടക്കം പരമ്പരക്ക് വേണ്ടി അഭിനയിക്കുന്നു എന്നതും പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായ കാര്യമായിരുന്നു.

അമ്മയറിയാതെ എന്ന പരമ്പരയിലെ അമ്പാടി അലീന എന്നീ അഭിനേതാക്കളാണ് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇടപഴകുന്ന ശ്രീതു കൃഷ്ണ എന്ന് അഭിനേത്രിയാണ് അലീന എന്ന വേഷം അവതരിപ്പിക്കുന്നത്. ഒരു ശക്തമായ സ്ത്രീയുടെ കഥാപാത്രമാണിത്. വളരെ മനോഹരമായി താരം ആbവേശത്തെ കൈകാര്യം ചെയ്യുന്നുണ്ട്.

മലയാളത്തിനു പുറമേ തമിഴിലും സീരിയലിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മികച്ച അഭിനയ വൈഭവം തന്നെയാണ് താരത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്. വിജയ് ടിവി സംപ്രേക്ഷണം ചെയ്തിരുന്ന സെവൻസ് എന്ന പരമ്പരയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. ഇപ്പോൾ മിനിസ്ക്രീനിലും മോഡലിംഗ് രംഗത്തും താരം സജീവമാണ്.

350 എപ്പിസോഡുകൾ അടക്കം വിജയകരമായി പൂർത്തിയാക്കിയ സെവൻ സി എന്ന പരമ്പരയിൽ താര ത്തിന്റെ അഭിനയ വൈഭവത്തിലൂടെ തന്നെയാണ് മറ്റു പ്രോജക്ടുകൾ ഇലേക്ക് താരത്തിന് ക്ഷണം ലഭിക്കുന്നത്. 2012 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നു. ബിഗ് സ്ക്രീനിലേക്ക് എത്താനുള്ള താരത്തിന്റെ ദൂരം വളരെ ചെറുതാണ് എന്നാണ് ആരാധക വിലയിരുത്തൽ.

ഇപ്പോഴിതാ താരത്തിന്റെ ഫോട്ടോഷൂട്ട് ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. നീല ലഹങ്കയിൽ അതി സുന്ദരിയായാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒറ്റ നോട്ടത്തില്‍ ഒരു ബോളിവുഡ് നടിയാണെന്ന് പറയുമെന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. ആയാലും താരത്തിനെ സജീവമായ ആരാധകവൃന്ദം ഫോട്ടോകൾ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലായി ആവുകയും ചെയ്തിരിക്കുന്നു.

Sreethu
Sreethu
Sreethu
Sreethu
Sreethu
Sreethu

Be the first to comment

Leave a Reply

Your email address will not be published.


*