

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. ഇതുവരെ ഒരു സിനിമയിലോ സീരിയലിലോ പ്രത്യക്ഷപ്പെടാതെ തന്നെ മില്യൻ കണക്കിൽ ആരാധകരുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമ്മുടെ നാട്ടിലുണ്ട്. സൗത്ത് ഇന്ത്യയിലെ പല പ്രമുഖ നടിമാർക്കു പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് ഇവർക്ക് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.



എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ സെലബ്രിറ്റി സ്ഥാനം നേടിയെടുക്കുക എന്ന ലക്ഷ്യമാണ് എല്ലാവർക്കും. അതിനു വേണ്ടി വൈറൽ കണ്ടന്റ് കണ്ടെത്താനുള്ള ശ്രമത്തിലാണ് എല്ലാവരും. വെറൈറ്റി ഫോട്ടോഷൂട്ട് കളും വ്യത്യസ്തമായ വീഡിയോകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയി നിലനിൽക്കുന്നത്.



ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ നമുക്ക് കാണാൻ സാധിക്കുന്നത് ഫോട്ടോഷൂട്ടുകൾ തന്നെയാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ നിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ സർവ്വസാധാരണയായി നമുക്ക് കാണാൻ സാധിക്കുന്നത്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ വരെ ഇപ്പോൾ ഫോട്ടോഷൂട്ട് തിരക്കിലാണ്.



മലയാളത്തിലെ പ്രമുഖ നടിമാർ വരെ ബിക്കിനി ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചയായി മാറിയിട്ടുണ്ട്. ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന സാനിയ ഇയ്യപ്പൻ വരെ ബിക്കിനി ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള പല ഗ്ലാമർ ഫോട്ടോഷൂട്ടുകൾ സെലിബ്രിറ്റികളുടെത് നമുക്ക് കാണാൻ സാധിക്കും.



ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെട്ട താരമാണ് സിമ്രാൻ കാവൂർ. മില്യൻ കണക്കിൽ ആരാധകർ സമൂഹമാധ്യമങ്ങളിൽ ഉള്ള തരത്തിന്റെ ഒട്ടുമിക്ക എല്ലാ ഫോട്ടോകളും തരംഗമാവുകയാണ്. ഗ്ലാമർ ഫോട്ടോഷൂട്ടിൽ ആണ് താരം കൂടുതലും കാണാൻ സാധിക്കുന്നത്.



ഇപ്പോൾ വീണ്ടും ഗ്ലാമർ ഫോട്ടോയിൽ ഞെട്ടിച്ചിരിക്കുകയാണ് താരം. ബിക്കിനി ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ട താരം ഫോട്ടോക്ക് നൽകിയ ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയം. ‘When life gives you curves, flaunt them’
“ജീവിതം നിങ്ങൾക്ക് കർവ് തന്നാൽ അത് നിങ്ങൾ അഭിമാനത്തോടെ പ്രദർശിപ്പിക്കുക.’



നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇതിനുമുമ്പും പലപ്രാവശ്യം ഇത്തരത്തിലുള്ള കിടിലൻ ഗ്ലാമർ ഫോട്ടോഷൂട്ട്ട്ടിൽ പങ്കെടുക്കുകയും അത് ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.





Leave a Reply