കൂടെ കളിക്കാൻ ആരുണ്ട്. പന്തുമായി രശ്മി നായർ റെഡി 🔥 പൊളി ഫോട്ടോസ് കാണാം 🥰🔥

കോ വിഡ് മഹാമാരി ലോകത്തെ തളർത്തി കഴിഞ്ഞപ്പോഴും പോപ്പുലർ ആയി വന്ന ഒരു മേഖലയാണ് മോഡലിംഗ്. സോഷ്യൽ മീഡിയയിൽ നാൾതോറും ഒരുപാട് ഫോട്ടോഷൂട്ടുകൾ പുറത്തുവരാൻ തുടങ്ങി. വൈറൽ ആകാൻ ഏതറ്റം വരെയും പോകുന്ന മോഡലുകളെയും അണിയറ പ്രവർത്തകരെയും സോഷ്യൽ മീഡിയ കണ്ടുകഴിഞ്ഞു.

സാധാരണക്കാരായ ആളുകൾ പോലും ഇന്ന് മോഡലിംഗ് രംഗത്തിലൂടെ സിനിമയിലേക്കും സീരിയൽ മേഖലയിലേക്കും ടെലിവിഷൻ രംഗങ്ങളിലേക്കും എത്തി. വൈറൽ ആക്കാൻ വേണ്ടി ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ടായി. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഫോട്ടോഷൂട്ടുകൾ വരെ ഉണ്ടായി.

നന്മ പകർന്ന കൊടുത്തു കൊണ്ട് കയ്യടി വാങ്ങിയും സംസ്കാരത്തിന്റെ അതിർവരമ്പുകളെ എല്ലാം ലംഘിച്ച് വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയും വൈറൽ ആകാൻ പലരും ശ്രമിച്ചു വിജയിച്ചു. പല ബോൾഡ് ഫോട്ടോഷൂട്ടുകളും സദാചാരവാദികളുടെ ആക്രമണങ്ങൾക്ക് കാരണമായി. കാതടപ്പിക്കുന്ന തെറിവിളികൾ പല ഫോട്ടോഷൂട്ട്കളും വാരി കൂട്ടിയിട്ടുണ്ട്.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ സജീവമായി നിലകൊള്ളുന്ന മോഡലാണ് രശ്മി ആർ നായർ. തന്റെ നിലപാടുകൾ ഏത് വേദിയിലും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്ന് തുറന്നുപറയുന്ന വ്യക്തിയാണ് താരം. ഫെമിനിസ്റ്റ് ആക്ടിവിസ്റ്റ് എന്ന നിലയിലാണ് താരം കൂടുതലും അറിയപ്പെടുന്നത്. സ്ത്രീ വിമോചനത്തനും, സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയും താരം കിണഞ്ഞു പരിശ്രമിക്കുന്നു.

ഒരു സോഷ്യൽ ആക്ടിവിസ്റ്റ് എന്നതിനപ്പുറം മോഡൽ, ഫെമിനിസ്റ്റ് ചുംബന സമര സ്ഥാപക എന്നിങ്ങനെ പല രീതിയിലും അറിയപ്പെടുന്ന വ്യക്തിയാണ് രശ്മി നായർ. മോഡൽ എന്ന നിലയിൽ താരം ഇതിനോടകം ഏറെ ജനശ്രദ്ധ നേടി. കേരളമൊട്ടാകെ കോളിളക്കം സൃഷ്ടിച്ച  ചുംബന സമരത്തിന്റെ സ്ഥാപക എന്ന നിലയിലും രശ്മി ആർ നായർ അറിയപ്പെടുന്നു.

Resmi

സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. ഒരുപാട് വലിയ ആരാധകവൃന്ദം ഓരോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും താരത്തിന് ഉണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്.  ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കൂടുതൽ പ്രത്യക്ഷപ്പെടാറുള്ളത്. പുത്തൻ ഫോട്ടോകളും വിശേഷങ്ങളും എല്ലാം താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ ഇത്തരത്തിൽ ഉള്ള പുത്തൻ ഫോട്ടോകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഒരു ഫുട്ബോൾ കാലിൽ പിടിച്ച് നിൽക്കുന്ന തരത്തിലാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. എന്തായാലും താരത്തിന് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Resmi
Resmi
Resmi

Be the first to comment

Leave a Reply

Your email address will not be published.


*