

ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ജാൻവി കപൂർ. കേവലം മൂന്നു വർഷംകൊണ്ട് ആരാധകരുടെ പ്രിയങ്കരിയായി മാറാൻ താരത്തിനു സാധിച്ചു എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്. ഈ മൂന്നുവർഷംകൊണ്ട് ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു. 2018 മുതൽ ആണ് സിനിമ ലോകത്ത് താരം സജീവമാകുന്നത്.



സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ബോളിവുഡ് ഇതിഹാസ നായിക ശ്രീദേവിയുടെയും, നടനും പ്രൊഡ്യൂസറും കൂടിയായ ബോണി കപൂറിന്റെയും മകളാണ് ജാൻവി കപൂർ. ഇങ്ങനെയൊക്കെയാണെങ്കിൽ കൂടെയും സ്വന്തമായ അഭിനയ വൈഭവം കൊണ്ടും സോഷ്യൽ മീഡിയ സപ്പോർട്ട് കൊണ്ടും ആണ് താരം സിനിമ മേഖലയിൽ സജീവമാകുന്നത്



2018 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ഹിന്ദി സിനിമ ദടക് ലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഗോസ്റ്റ് സ്റ്റോറീസ്, ആംഗ്രിസി മീഡിയം, ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ, റൂഹി എന്നിവയാണ് താരം അഭിനയിച്ചതിൽ മികച്ച സിനിമകൾ. പിന്നീട് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിനു സാധിച്ചു. തുടക്കം മുതൽ ഇതുവരെയും താരം മികച്ച അഭിനയ വൈഭവം പ്രകടിപ്പിച്ചു.



ചുരുങ്ങിയ സിനിമകൾ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചത് താരം പ്രകടിപ്പിക്കുന്ന അഭിനയമികവു കൊണ്ട് തന്നെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം 10 മില്യൻ ൽ കൂടുതൽ ആരാധകരുണ്ട്. താരത്തിന്റെ ഫോട്ടോകളും വീഡിയോകളും മറ്റും നിമിഷനേരം കൊണ്ട് സോഷ്യൽമീഡിയയിൽ വൈറൽ ആകാൻ കാരണം അത് തന്നെയാണ്.



ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ഷോർട്ട് ഡ്രസ്സിൽ പബ്ലിക്കിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വളരെ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. താരം പുറത്തിറങ്ങുമ്പോൾ താര ത്തിന്റെ ആരാധകർ പകർത്തിയെടുക്കുന്ന ഫോട്ടോകളാണ് ഇവ. താരം പങ്കുവെച്ചത് അല്ല എന്ന് ചുരുക്കം.



താരം സോഷ്യൽ മീഡിയയിൽ തന്റെ ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. അധികവും ഗ്ലാമർ വേഷത്തിലുള്ള ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്. താരം അപ്ലോഡ് ചെയ്യുന്ന ഫോട്ടോകൾ വൈറൽ ആകുന്നതുപോലെ തന്നെ ആരാധക പേജുകളിൽ പ്രത്യക്ഷപ്പെടുന്ന ഫോട്ടോകളും വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്.









Leave a Reply