അവസരത്തിന് വേണ്ടി കിടക്ക പങ്കിട്ട്, പിന്നീട് നമ്മളെ കണ്ടാൽ അവർ യാതൊരു പരിചയവും കാണിക്കാറില്ല…. അനുഭവം പങ്ക് വെച്ച് ഇല്യാന ഡിക്രൂസ്….

സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ മുൻനിര നടിമാരിലൊരാളാണ് ഇല്യാന ഡിക്രൂസ്. താരം ഏറ്റവും കൂടുതൽ സജീവമായിട്ടുള്ള തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലാണ് എങ്കിലും ഭാഷകൾക്ക് അതീതമായി ഒരുപാട് വലിയ ആരാധകവൃന്ദം താരത്തിനുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മോഡലിംഗ് രംഗത്തു നിന്നാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്.

സിനിമയിൽ വന്ന് ഒരുപാട് വർഷമായെങ്കിലും ഇന്നും ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം. ദേവദാസ് എന്ന തെലുങ്ക് സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. സൂപ്പർഹിറ്റ്  സിനിമ പോക്കിരിയുടെ തെലുങ്ക് പതിപ്പിൽ പ്രധാന വേഷം കൈകാര്യം ചെയ്തത് മികച്ച പ്രേക്ഷക പ്രീതി താരത്തിന് നേടിക്കൊടുത്തു. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

തുടക്കം മുതൽ ഇന്നോളവും മികച്ച അഭിനയം ആണ് താരം കാഴ്ചവെക്കുന്നത്. തെലുങ്ക് തമിഴ് കന്നട ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് താരം കഴിവ് തെളിയിച്ചു. ഭാഷകൾ ക്കപ്പുറം താരത്തിന് ഒരുപാട് ആരാധകരും ഉണ്ടായി ഏത് വേഷമാണെങ്കിലും മികച്ച അഭിനയം താരം കാഴ്ച വെക്കാറുണ്ട്. അതിനപ്പുറം ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കടന്നുചെല്ലുന്ന മേഖലകളിൽ ഓരോന്നിലും വിജയം നേടാൻ താരത്തിന് കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് നിരവധി ആരാധകരുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു കോടിക്കു മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും മറ്റും താരം ആരാധകർക്ക് വേണ്ടി നിരന്തരം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

സിനിമ മേഖലയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട മേഖലയാണ് സിനിമ മേഖല എന്നും ഒരു അവസരത്തിന് വേണ്ടി മാത്രം അവരുടെ കൂടെ കിടക്ക പങ്കിട്ട് കഴിയുമ്പോൾ പിന്നീട് നമ്മളെ കണ്ടാൽ അവർ യാതൊരു പരിചയവും കാണിക്കാറില്ല എന്നും അവരുടെ ആവിശ്യം കഴിഞ്ഞാൽ പിന്നീട് ഒരു പ്രാവശ്യം പോലും തിരിഞ്ഞു നോക്കില്ല എന്നും താരം ഒരിക്കൽ പറഞ്ഞു.

സിനിമയിൽ അവസരം ലഭിക്കുവാൻ വേണ്ടിയുള്ള ശരീരത്തെ മറ്റുള്ളവരുടെ മുൻപിൽ അടിയറവു പറയേണ്ട ആവശ്യമില്ല എന്നും അതിനോട് യോജിക്കാൻ ആവില്ല എന്നും താരം പറഞ്ഞു. മിക്ക സമയങ്ങളിലും പുതുമുഖ താരങ്ങളാണ് ഇങ്ങനെയുള്ള വൻ ചതിയിൽപ്പെടുന്നത് എന്നാണ് താരം അഭിപ്രായപ്പെടുന്നത്. എന്തായാലും താരത്തിന്റെ വാക്കുകൾ ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുത്തിരിക്കുന്നു.

Ileana
Ileana
Ileana
Ileana
Ileana

Be the first to comment

Leave a Reply

Your email address will not be published.


*