

അഭിനയ വൈഭവം കൊണ്ട് സിനിമ ലോകത്തെ മുഴുവൻ കയ്യിലെടുക്കാൻ സാധിച്ച അഭിനേത്രിയാണ് ആലിയ ഭട്ട്. ബ്രിട്ടീഷ് ഇന്ത്യൻ ആക്ട്രസ് എന്ന പേരിൽ ആണ് താരം അറിയപ്പെടുന്നത്. അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും ഒരു പോലെ തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മേഖല ഏതാണെങ്കിലും താര ത്തിന്റെ കയ്യിൽ ഭദ്രമാണ് എന്നാണ് ആരാധക അഭിപ്രായം.



സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വന്നതാണെങ്കിലും സ്വന്തം കഴിവു കൊണ്ട് തന്നെയാണ് സിനിമാ മേഖലയിൽ അറിയപ്പെട്ടു തുടങ്ങിയത്. താരം ഫിലിം ഡയറക്ടർ പ്രൊഡ്യൂസർ സ്ക്രീൻ റൈറ്റർ എന്നിങ്ങനെ പല മേഖലയിൽ തിളങ്ങിനിൽക്കുന്ന മഹേഷ് ഭട്ട് ന്റെ മകളാണ്. മറ്റൊരു പ്രസിദ്ധ സിനിമ താരം കൂടിയായ റൺബീർ കപൂറാണ് ജീവിതപങ്കാളി. 2018 ലാണ് താരവിവാഹം നടക്കുന്നത്.



2012 മുതൽ ആണ് താരം സിനിമയിൽ സജീവമാകുന്നത്. 1999 ൽ അക്ഷയ് കുമാർ പ്രീതി സിന്റ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സംഘർഷ് എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത് തുടക്കം മുതൽ താരത്തിന് മികച്ച അഭിനയ വൈഭവം കാഴ്ചവെക്കാൻ അവസരമുണ്ടായി. നിറഞ്ഞ കൈയടിയോടെയാണ് താരത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്.



സ്റ്റുഡൻസ് ഓഫ് ദ ഇയർ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് താരം പ്രേക്ഷകർക്ക് സുപരിചിതയായത്. താരം അഭിനയിച്ച ഒരുപാട് സിനിമകൾ വിജയകരമായ ചിത്രങ്ങളുടെ ലിസ്റ്റിൽ ഇന്നുമുണ്ട്. സിനിമകൾക്കു പുറമേ ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഏതു വേഷവും അനായാസം കൈകാര്യം ചെയ്യുന്ന താരത്തിന് നിറഞ്ഞ പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ഉണ്ട്.



അഭിനയ മികവു കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കുന്ന അഭിനയത്രി എന്ന് മാത്രം താരത്തെ വിശേഷിപ്പിച്ചാൽ മതിയാവില്ല കാരണം സൗന്ദര്യം കൊണ്ട് മോഡലിംഗ് രംഗത്ത് നിറഞ്ഞ കൈയ്യടി സ്വീകരിക്കുകയും ഒരുപാട് വലിയ ആരാധകവൃന്ദത്തെ നേടിയെടുക്കുകയും ചെയ്ത മോഡൽ കൂടിയാണ് താരം. താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് അസാധ്യമായ ഫോളോവേഴ്സും ഉണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 53 മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. അതു കൊണ്ടു തന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്നതെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.



ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സ് ഉള്ള നടിമാരിലൊരാളാണ് താരം. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോയാണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നത്. ചുവപ്പ് സറാറ സാരിയിൽ മനംമയക്കുന്ന മോഹ സൗന്ദര്യമാണ് താരത്തിന്റെ ഫോട്ടോകൾ പ്രകടിപ്പിക്കുന്നത്. വളരെ പെട്ടെന്ന് ഫോട്ടോകൾ വൈറലായി കഴിഞ്ഞു.






Leave a Reply